നവാസ് ഷെറീഫിന്റെ സന്ദര്‍ശനം: തീവ്രവാദം ചര്‍ച്ചയാക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി| Last Modified ശനി, 24 മെയ് 2014 (16:34 IST)
നവാസ്​ ഷെറീഫിന്റെ സന്ദര്‍ശനത്തില്‍ തീവ്രവാദം ചര്‍ച്ചാവിഷയമാക്കണമെന്ന് കോണ്‍ഗ്രസ്​. തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച് നടക്കില്ലെന്നും പാകിസ്‍‌ഥാന്റെ കാര്യത്തില്‍ ബിജെപിയുടെ നിലപാടുകള്‍ സ്ഥിരതയില്ലാത്തതാണെന്നും കോണ്‍ഗ്രസ്​ വക്താവ്​ മനീഷ്​ തീവാരി പറഞ്ഞു.

എന്നാല്‍ നവാസ്​ ഷെറീഫ്​ ക്ഷണം സ്വീകരിച്ചത്​ ശുഭ ലക്ഷണമാണെന്നും ഇത്​ പുതിയ ബന്ധങ്ങള്‍ക്ക്‌ തുടക്കം കുറിക്കുമെന്നും ബിജെപി നേതാവ്​ പ്രകാശ്​ ജാവദ്ക്കറും പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :