ജനങ്ങള്‍ തമ്മിലടിച്ച് ചാകുമ്പോൾ ചോര കുടിക്കുന്നവരാണ് കോൺഗ്രസുകാരെന്ന് പ്രധാനമന്ത്രി; കേന്ദ്ര സർക്കാരിന്റെ ഏത് നടപടിയേയും എതിർക്കുക എന്നത് കോൺഗ്രസ് നയം

ബറൂച്ച്, ഞായര്‍, 3 ഡിസം‌ബര്‍ 2017 (17:01 IST)

 
രാജ്യത്തെ ജനങ്ങൾക്കിടയിൽ ഭിന്നതയുടെ മതിൽ പണിയുകയാണ് കോൺഗ്രസ് നേതാക്കള്‍ ചെയ്യുന്നത്. ഗുജറാത്തില്‍ വെള്ളപ്പൊക്കമുണ്ടായ വേളയില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം അവരുടെ ഒരു നേതാവിനു വേണ്ടി ബംഗളൂരുവിലായിരുന്നു. അദ്ദേഹമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്. എന്നാല്‍ അദ്ദേഹം ഭറൂചിന് വേണ്ടി എന്താണ് ചെയ്തതെന്നും മോദി ചോദിച്ചു. 
 
എന്താണ് കോൺഗ്രസെന്നും ആ നേതാക്കള്‍ എത്തരക്കാരാണെന്നും ഗുജറാത്തിലെ ജനങ്ങൾക്ക് വ്യക്തമായി അറിയാം. ജനങ്ങള്‍ തമ്മിലടിച്ച് ചാകുമ്പോൾ ചോര കുടിക്കുന്നവരാണ് കോൺഗ്രസുകാർ. കേന്ദ്ര സർക്കാരിന്റെ ഏത് നടപടിയേയും എതിർക്കാൻ വേണ്ടി മാത്രം എതിർക്കുക എന്നതാണ് അവരുടെ നയം. കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോൾ  സംഘർഷവും കർഫ്യൂവും സർവസാധാരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; മന്ത്രി മണിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ മകള്‍ ജീവനൊടുക്കി

മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. വൈദ്യുതി ...

news

മത്സ്യബന്ധന ബോട്ട് മുങ്ങി 13 മരണം; കാണാതായ രണ്ടുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി കോസ്റ്റ് ഗാര്‍ഡ്

മത്സ്യബന്ധന ബോട്ട് മുങ്ങി പതിമൂന്ന് പേര്‍ മരിച്ചു. മത്സ്യബന്ധനത്തിനായിപ്പോയ ബോട്ട് ...

news

വിദ്യാര്‍ത്ഥിയെ വശീകരിച്ച് ലൈംഗിക ബന്ധത്തിലേപ്പെട്ടു; യുവ അധ്യാപിക അറസ്റ്റില്‍

പതിനാറുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 28 കാരിയായ ടീച്ചര്‍ ...

news

കുര്യന്റേയും ഏബ്രഹാമിന്റേയും കരണക്കുറ്റി നോക്കി കൊടുക്കാന്‍ പ്രബുദ്ധ മലയാളികൾക്ക് കഴിയുമോ?; ആഞ്ഞടിച്ച് സുരേഷ് കുമാര്‍

മുഖ്യമന്ത്രിയേയും റവന്യൂ മന്ത്രിയേയും ചീഫ് സെക്രട്ടറിയേയും രൂക്ഷമായി വിമര്‍ശിച്ച് മുൻ ...

Widgets Magazine