ചക്കയിട്ടതിന്റെ പേരിൽ പതിനേഴുകാരനെ കിണറ്റിലെറിഞ്ഞുകൊന്നു

നാൽവർ സംഘമാണു മിത്രസെന്നിനെ കൊലപ്പെടുത്തിയത്

 murder , police , jackfrouit, arrest, blood കിണറ്റിലെറിഞ്ഞുകൊന്നു , ചക്ക , കൊലപാതകം , അപകടം
ഷാജഹാൻപുർ| jibin| Last Modified തിങ്കള്‍, 11 ജൂലൈ 2016 (20:27 IST)
ചക്കയിട്ടതിന്റെ പേരിൽ 17കാരനെ മർദിച്ച ശേഷം കിണറ്റിലെറിഞ്ഞു കൊന്നു. യുപിയിലെ മിർസാപുരിനു സമീപത്ത സിൻഗ്പുർ ജില്ലയിലാണു ദാരുണ സംഭവം അരങ്ങേറിയത്. മിത്രസെൻ ആണു കൊല്ലപ്പെട്ടത്.

നാൽവർ സംഘമാണു മിത്രസെന്നിനെ ക്രൂരമായി മർദിച്ചശേഷം കിണറ്റിലെറിഞ്ഞു കൊന്നത്. കുട്ടിയെ കിണറ്റില്‍ നിന്നും പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. കൊലപാതകം നടത്തിയവര്‍ക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :