മുംബൈ|
JOYS JOY|
Last Modified ശനി, 29 ഓഗസ്റ്റ് 2015 (16:51 IST)
സ്വന്തം മകളെ നിഷ്ഠൂരമായി കൊന്നതിന് പൊലീസ് അറസ്റ്റ് ചെയ്ത ഇന്ദ്രാണി മുഖര്‍ജിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2008ല്‍ ദ വാള് സ്ട്രീറ്റ് ജേണല്‍ തീര്‍ച്ചയായും കണ്ടിരിക്കണം പരിചയപ്പെടുത്തിയ അമ്പത് വനിതാരത്നങ്ങളില്‍ ഒരാള്‍ ആയിരുന്നു ഇന്ദ്രാണി മുഖര്‍ജി.
പെപ്സികോ ചീഫ് എക്സിക്യുട്ടിവ് ഇന്ദ്ര നൂയി, പദ്മശ്രീ വാര്യര്‍ എന്നിവര്‍ക്കൊപ്പം ആയിരുന്നു അന്ന് ഇന്ദ്രാണിയെ വാള് സ്ട്രീറ്റ് ജേണല്‍ പരിചയപ്പെടുത്തിയത്.
ആ പട്ടികയില്‍ 41 ആമതായിരുന്നു ഇന്ദ്രാണിയുടെ സ്ഥാനം.