നോട്ട് നിരോധനം: പാവപ്പെട്ടവനാണേലും അഭിമാനിയായ ഇന്ത്യക്കാരനെ മോദി മുന്നിലേക്ക് നിർത്തി, വിഷമങ്ങൾ മറന്ന് മോദിയുടെ തീരുമാനത്തിനൊപ്പം നിൽക്കുന്നുവെന്ന് മോഹൻ‌ലാൽ

നോട്ട്​ നിരോധനത്തെ പിന്തുണച്ച്​ മലയാള സിനിമതാരം മോഹൻലാൽ

ജയ്​പൂർ| സജിത്ത്| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2016 (16:15 IST)
നോട്ട്​ നിരോധനത്തെ പിന്തുണച്ച്​ മലയാള സിനിമതാരം മോഹൻലാൽ. രാജ്യത്തെ അഴിമതിയെയും തീവ്രവാദത്തെയും ഒരു പരിധി വരെ തടയാൻ പുതിയ ഈ തീരുമാനം കൊണ്ട്​ സാധിച്ചേക്കുമെന്നാണ് താന്‍ പ്രതീ‍ക്ഷിക്കുന്നത്. താന്‍ ഒരിക്കലും വ്യക്​തികളുടെ ആരാധകനല്ല എന്നാൽ നോട്ട്​ നിരോധനം എന്ന ആശയത്തെ പിന്തുണക്കുന്നുയെന്നും മോഹൻലാൽ ബ്ലോഗിൽ കുറിച്ചു.

മോഹന്‍ലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :