രാജ്യം കടുത്ത വരള്‍ച്ചയിലേക്ക്

ന്യൂഡല്‍ഹി| vishnu| Last Modified ശനി, 12 ജൂലൈ 2014 (17:35 IST)
കാലവര്‍ഷം ചതിക്കുമെന്ന് ഉറപ്പായതോടെ രാജ്യം വരള്‍ച്ചയിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അഞ്ചുവര്‍ത്തിനിടെ ആദ്യമായിട്ടാണ് രാജ്യം വരള്‍ച്ചയേ നേരിടാന്‍ പോകുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

മഴ അല്‍പ്പമെങ്കിലും കനിഞ്ഞില്ലെങ്കില്‍ രാജ്യത്ത് വരാനിരിക്കുന്നത് രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയായിരിക്കും.

എന്നാല്‍ വരള്‍ച്ചയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നിട്ടും ബജറ്റില്‍ വരള്‍ച്ചയേ നേരിടാന്‍ പറ്റുന്ന തരത്തില്‍ നിര്‍ദ്ദേശങ്ങളില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് സാമ്പത്തിക വിദഗ്ദര്‍ ഭയപ്പെടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :