കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന് അഭിനന്ദനപ്രവാഹവുമായി നരേന്ദ്ര മോദി

ന്യൂഡല്‍ഹി| സജിത്ത്| Last Modified ഞായര്‍, 30 ഒക്‌ടോബര്‍ 2016 (12:46 IST)
കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായാ മന്‍ കി ബാത്തിലൂടെ മോദി സംസ്ഥാനത്തെ അഭിനന്ദിച്ചത്.

ഇടമല കുടിയിലെ ആദിവാസി ഊരില്‍ വിദ്യാര്‍ത്ഥികള്‍ ശൗചാലയം നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഇത്തരത്തില്‍ പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനെയും മോദി പ്രത്യേകം അഭിനന്ദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :