Widgets Magazine Widgets Magazine

കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹം വീണ്ടും; വാഹനങ്ങളുടെ ലൈസൻസ്, റജിസ്ട്രേഷൻ നിരക്കുകളില്‍ വര്‍ദ്ധന - പുതുക്കിയ കണക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി, വെള്ളി, 6 ജനുവരി 2017 (16:35 IST)

Widgets Magazine
 motor vehicle , licence , registration fee , Narendra modi , BJP , vehicles , നരേന്ദ്ര മോദി , ലൈസൻസ്, റജിസ്ട്രേഷൻ നിരക്കുകൾ

നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്തെ ജനങ്ങളെ വലച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ മോട്ടോർ വാഹനങ്ങളുടെ ലൈസൻസ്, കുത്തനെ വർദ്ധിപ്പിച്ചു.

മുചക്ര വാഹനങ്ങളുടെ റജിസ്ട്രേഷൻ ഫീസ് 300 നിന്ന് 1000 രൂപയാക്കി ഉയർത്തിയപ്പോള്‍ ബസുകൾ, ചരക്കുലോറി എന്നിവയുടേത് 1500 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.

ഡ്രൈവിങ് സ്കൂളുകളുടെ റജിസ്ട്രേഷൻ നിരക്ക് 2500ൽ നിന്ന് 10,000 ആക്കിയും ഉയർത്തി. ലേണേഴ്‌സ് ലൈസൻസ് ഫീസ് 30ൽ നിന്ന് 150 രൂപയാക്കി. ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസ് 50ൽ നിന്ന് 200 രൂപയാക്കി. രാജ്യാന്തര ഡ്രൈവിംഗ് പെർമിറ്റ് നിരക്ക് 500ൽ നിന്ന് 1,000 രൂപയാക്കി ഉയർത്തി.

നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം, നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിന് കാരണം എന്തെന്ന് കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സിനിമാ സമരം: ഗണേഷിന്റെ പ്രസ്‌താവനയില്‍ ഞെട്ടി സംഘടനകള്‍

സംസ്ഥാനത്തെ സിനിമാ സമരത്തെ ശക്തമായി എതിര്‍ത്ത് മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് (ബി) ...

news

വിഎസിനെതിരെ നടപടി: പിബി കമ്മീഷന്‍ റിപ്പോർട്ടിൽ ഞായറാഴ്ച ചർച്ച - ജയരാജന്‍ രക്ഷപ്പെട്ടേക്കും

മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനെതിരായ സിപിഎം പൊളിറ്റ് ബ്യൂറോ കമ്മീഷന്‍ റിപ്പോർട്ട് ...

news

കന്നുകാലികൾക്ക് ആധാർ കാർഡോ? പാസ്പോർട്ട് വരെയുണ്ട്, പിന്നെയാ!

കന്നുകാലികൾക്ക് തിരിച്ചറിയൽ രേഖ നടപ്പിലാക്കുന്നുവെന്ന് നരേന്ദ്ര മോദി സർക്കാർ ...

news

ഇത് ധോണിയുടെ തന്ത്രമായിരുന്നു; കോഹ്‌ലി ഹീറോയോ, സീറോയോ ?

യഥാര്‍ഥ അഗ്നിപരീഷണത്തിലേക്ക് കടക്കുകയാണ് വിരാട് കോഹ്‌ലി. മഹേന്ദ്ര സിംഗ് ധോണിയെന്ന ...

Widgets Magazine Widgets Magazine