സുനന്ദയുടെ കൊലപാതകി ആരാണെന്ന് അറിയുമെങ്കില്‍ സ്വാമി വെളിപ്പെടുത്തട്ടെയെന്ന് തരൂര്‍

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 13 ജനുവരി 2015 (20:15 IST)

സുനന്ദയെ കൊന്നവര്‍ ആരാണെന്ന് അറിയുമെങ്കില്‍ സുബ്രഹ്മണ്യന്‍ സ്വാമി വെളിപ്പെടുത്തട്ടെയെന്ന് ശശി തരൂര്‍. സുന്ദപുഷ്കറുടെ മരണത്തില്‍ ശശി തരൂരിതിരെ നിരവധി വിമര്‍ശനങ്ങള്‍
സുബ്രഹ്മണ്യം സ്വാമി ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു തരൂരിന്റെ മറുപടി.

എന്നാല്‍ സുനന്ദയെ കൊലപ്പെടുത്തിയത് ആരാണെന്ന് അറിയാമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സുബ്രമണ്യം സ്വാമി പറഞ്ഞു. സുന്ദയെ കൊലപ്പെടുത്തിയ ആളെ തരൂരിറിയാമെന്നും ആ കൊലപാതകിയുടെ പേര് വെളിപ്പെടുത്തണമെന്നുമാണ് താന്‍ ആവശ്യപ്പെട്ടതെന്നും സ്വാമി പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :