Widgets Magazine Widgets Magazine
Widgets Magazine

കൊച്ചിയില്‍ എന്താണ് സംഭവിച്ചത് ?; അവരോട് വല്ലാത്ത ദേഷ്യമാണെന്ന് സണ്ണി - ആരാധകര്‍ക്ക് പിന്തുണയുമായി താരം

ന്യൂഡല്‍ഹി, വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (19:00 IST)

Widgets Magazine
  Sunny leone , Kochi visit , Sunny , Bollywood actor Sunny Leone , Bollywood , സണ്ണി ലിയോണ്‍ , ബോളിവുഡ് , സണ്ണി , കൊച്ചി , സണ്ണി കൊച്ചിയില്‍

കൊച്ചിയില്‍ നിന്നും ലഭിച്ച സ്‌നേഹം മറക്കാതെ ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍. വളരെ സന്തോഷത്തോടെയാണ് അവര്‍ എന്നെ സ്വീകരിച്ചത്. മോശം വാക്കുകള്‍ ഉപയോഗിക്കുകയോ ചടങ്ങില്‍  അക്രമാസക്‍തരാകുകയോ ചെയ്‌തില്ല. സ്‌നേഹവും ബഹുമാനവുമാണ് അവിടെ നിന്നും ലഭിച്ചതെന്നും സണ്ണി പറഞ്ഞു.

കൊച്ചിയില്‍ എന്നെ കാണാന്‍ എത്തിയവരെ കളിയാക്കുകയും ചീത്തപറയുകയും ചെയ്യുന്നവരോട് തനിക്ക് ദേഷ്യമാണ്. വളരെ സന്തോഷത്തോടെയാണ് അവര്‍ അവിടെ കൂടിയതെന്നും ഒരു സ്വകാര്യ ചാനലിന്റെ ചാറ്റ് ഷോയില്‍ സണ്ണി വ്യക്തമാക്കി.

എംജി റോഡിലെ ഫോണ്‍ 4ന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനായിരുന്നു സണ്ണി കൊച്ചിയിലെത്തിയത്. ആയിരക്കണക്കിനാളുകളാണ് ബോളിവുഡ് നടിയെ കാണാന്‍ തടിച്ചു കൂടിയത്. ഇതോടെ വാര്‍ത്ത ദേശീയ തലത്തിലും ചര്‍ച്ചയായി. തുടര്‍ന്നാണ് കൊച്ചിയിലെ സണ്ണിയുടെ  ആരാധകരെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയകളിലൂടെ രംഗത്തെത്തിയത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഹോണടി ശബ്ദം അസ്വസ്‌ഥനാക്കി; അഭിഭാഷകന്‍ എന്‍‌ജിനീയറുടെ കൈ തല്ലിയൊടിപ്പിച്ചു - രണ്ടുപേര്‍ അറസ്‌റ്റില്‍

ഗിരീഷ് തുടര്‍ച്ചയായി ഹോണടിച്ചു. ഇതോടെ കലിപൂണ്ട് കാറില്‍ നിന്നും പുറത്തിറങ്ങിയ അഭിഭാഷകന്‍ ...

news

ഗൌരിക്ക് നീതിവേണമെന്ന് വാദിക്കുന്നവര്‍ കേരളത്തില്‍ ആര്‍എസ്എസ്സുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ എവിടെയായിരുന്നു? - രവിശങ്കര്‍ പ്രസാദ്

ഗൗരി ലങ്കേഷിന് നീതി ലഭിക്കണമെന്ന് വാദിക്കുന്ന ബുദ്ധിജീവികളും സാമൂഹ്യപ്രവര്‍ത്തകരും ...

news

കടകംപള്ളി സുരേന്ദ്രന്റെ ചൈനായാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു; കാരണങ്ങള്‍ നിരത്തി വിദേശകാര്യ മന്ത്രാലയം

സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ നടക്കുന്ന ടൂറിസം യോഗത്തില്‍ ...

news

സ്കൂള്‍ ശുചിമുറിയില്‍ ഏഴുവയസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍; മരിച്ചത് രണ്ടാം ക്ലാസ് വിദ്യാർഥി

സ്‌കൂള്‍ ശുചിമുറിയില്‍ രണ്ടാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗുഡ്ഗാവിലെ റയാൻ ...

Widgets Magazine Widgets Magazine