കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍, വ്യാഴം, 25 ജനുവരി 2018 (08:02 IST)

തെക്കന്‍ കശ്മീരിലെ ഷോപിയാനില്‍ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ ഗ്രാമവാസിയായ ഒരു കുട്ടി വെടിയേറ്റു മരിച്ചതായും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ജമ്മു കശ്മീര്‍ ഡിജിപി എസ്.പി വൈദ് അറിയിച്ചു.  
 
ബു​ധ​നാ​ഴ്ച വൈ​കുന്നേരം ഖ​ലാം​പോ​റ ഗ്രാ​മ​ത്തി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് പ​തി​നേ​ഴു​കാ​രനായ ഷ​ക്കി​ർ കൊ​ല്ല​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി​ക​ളെ പു​ൽ​വാ​മ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ശ​രീ​ര​ത്തി​ൽ വെ​ടി​യു​ണ്ട തു​ള​ച്ചു​ക​യ​റി​യി​ട്ടു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കശ്മീര്‍ ഭീകരര്‍ ഏറ്റുമുട്ടല്‍ Militants Kashmir

വാര്‍ത്ത

news

‘അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ വേണ്ടി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ബക്കറ്റ്’; സിപിഎമ്മിനെ ട്രോളി വിടി ബല്‍റാം

സിപിഎമ്മിനെതിരെ പരിഹാസവുമായി വിടി ബല്‍റാം എംഎല്‍എ. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ...

news

മകൻ ഉൾപ്പെട്ട പണമിടപാട് വിഷയം ഉടന്‍ പരിഹരിക്കും; കേന്ദ്ര നേതൃത്വത്തോടു കോടിയേരി

മകന്‍ ബിനോയ് ഉള്‍പ്പെട്ട പണമിടപാട് വിഷയം ഉടന്‍ തന്നെ പരിഹരിക്കുമെന്ന് സിപിഎം സംസ്ഥാന ...

news

മലപ്പുറത്ത് പാചക വാതകം കയറ്റിവന്ന ടാങ്കര്‍ മറിഞ്ഞു; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു - ആശങ്ക വേണ്ടന്ന് കളക്‍ടര്‍

തൃശൂർ കോഴിക്കോട് ഹൈവേയിലെ മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ പാചക വാതകം കയറ്റി വന്ന ...

news

സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ പത്തൊമ്പതുകാരിയെ പിന്തുടര്‍ന്ന് എത്തിയ മധ്യവയസ്‌കന്‍ ബലാത്സംഗം ചെയ്തു

പത്തൊമ്പതുകാരിയെ മധ്യവയസ്‌കന്‍ ബലാത്സംഗം ചെയ്തു. ന്യൂഡല്‍ഹിയിലെ ഗാസിപുരില്‍ ശനിയാഴ്ച ...

Widgets Magazine