കർണാടക നിയമസഭ തെരഞ്ഞെടുപ്പ് 2018; കന്നഡ രാഷ്ട്രീയത്തിന് ഇന്ന് ക്ലൈമാക്സ്, വോട്ടെടുപ്പ് തുടങ്ങി- കോൺഗ്രസ് ആത്മവിശ്വാസത്തിൽ

ശനി, 12 മെയ് 2018 (08:27 IST)

രാജ്യം ഉറ്റ് നോക്കുന്ന കർണാടകയിൽ വോട്ടെടുപ്പ് തുടങ്ങി. 224 ല്‍ 222 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. മറ്റ് രണ്ട് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്ത ആര്‍.ആര്‍ നഗറിലും സ്ഥാനാര്‍ത്ഥി മരിച്ച ജയനഗറിലുമാണ് തിരഞ്ഞെടുപ്പ് മാറ്റിവെത്.
 
പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും എഐസിസി നേതാക്കളും രംഗത്തിറങ്ങി ശക്തമായ പ്രചരണമായിരുന്നു നടന്നത്. 2013 നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 70.23 ശതമാനമായിരുന്നു. 
 
തങ്ങൾക്ക് തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. അതിന്റെ ആത്മവിശ്വാസം സ്ഥാനാർത്ഥികൾക്കെല്ലാം ഉണ്ട്. അതേസമയം, ദക്ഷിണേന്ത്യയിലേക്കുള്ള കവാടം കർണാടകയാണെന്ന വിശ്വാസം ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പ്രചാരണ വേദികളിൽ പങ്കിട്ടിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദിലീപിനെതിരെ മാനനഷ്‌ടക്കേസുമാ‍യി ലിബർട്ടി ബഷീര്‍ രംഗത്ത്

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ...

news

വരാപ്പുഴ കസ്‌റ്റഡി മരണം: എവി ജോര്‍ജിന് സസ്‌പെന്‍ഷന്‍ - വകുപ്പുതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ മുൻ ആലുവ റൂറൽ എസ്പി എവി ജോർജിന് സസ്‌പെന്‍ഷന്‍. ...

news

വന്‍ കുരുക്കുമായി ക്രൈംബ്രാഞ്ച്; എവി ജോര്‍ജിനെതിരേ നടപടിക്ക് ശുപാര്‍ശ - റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ മുൻ ആലുവ റൂറൽ എസ്പി എവി ജോർജിനെ കുടുക്കി റിപ്പോർട്ട്. ...

Widgets Magazine