ജയലളിതയെ കുറ്റവിമുക്തയാക്കിയതിനെതിരെ കർണാടക സർക്കാർ അപ്പീൽ നൽകും

 ജയലളിത , തമിഴ്‌നാട് മുഖ്യമന്ത്രി , കർണാടക , സുപ്രീംകോടതി
ബംഗളൂരു| jibin| Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (15:38 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ ഹൈക്കോടതിയുടെ നടപടിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. വിധിക്കെതിരെ അപ്പീൽ നൽകണമെന്ന്, കേസിലെ പബ്ളിക് പ്രോസിക്യൂട്ടർ ബിവി ആചാര്യയും കർണാടക അഡ്വക്കേറ്റ് ജനറൽ രവിവർമ കുമാറും ശുപാർശ ചെയ്തതിനെ തുടർന്നാണ് മന്ത്രിസഭായോഗം അപ്പീൽ നൽകാൻ തീരുമാനിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :