ഐ‌എസിലെ ഇന്ത്യക്കാരുടെ ചിത്രങ്ങള്‍ പുറത്തുവന്നു, കൂട്ടത്തില്‍ ഇന്ത്യൻ മുജാഹീദ്ദീൻ ഭീകരനും കൂട്ടത്തില്‍

ന്യൂഡൽഹി| VISHNU N L| Last Updated: ചൊവ്വ, 21 ജൂലൈ 2015 (12:55 IST)
പുതിയതായി റിക്രൂട്ട് ചെയ്ത ഭീകരരെ ബോട്ടിലിരുത്തിയ ചിത്രങ്ങൾ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഈ ബോട്ടിലിരിക്കുന്നവർ ഇന്ത്യക്കാരാണെന്നാണ് ഐഎസ് അവകാശവാദം. ബോട്ടിലിരിക്കുന്നവരിൽ ഒരാൾ അബു തുറബ് അൽ ഹിന്ദിയാണ്.

മറ്റൊരു വിഡിയോയിൽ ഇന്ത്യൻ മുജാഹീദ്ദീൻ (ഐഎം) ഭീകരൻ അബു ഖഖ്വ അൽ ഹിന്ദിയെയും കാണിക്കുന്നുണ്ട്. യജമാനനു വേണ്ടി സ്വയം എല്ലാം നൽകി വന്നിരിക്കുകയാണിവർ എന്നാണ് ചിത്രത്തിൽ എഴുതിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :