ഇന്ന് അന്തര്‍ദേശീയ വിവര്‍ത്തന ദിനം

വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (11:47 IST)

നമ്മുടെ പരിണാമത്തില്‍ ഭാഷകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുപോലെ ഭാഷകള്‍ ക്രമാനുഗതമായി സ്വയം രൂപപ്പെടുകയും ചെയ്തു. നമ്മുടെ സംസ്കാരവും പെരുമാറ്റവും ആംഗ്യങ്ങളും മനോഹരമായി രൂപപ്പെടുത്തിയെടുക്കുന്നതിലും ഭാഷകള്‍ വഹിച്ച പങ്ക് ചെറുതല്ല. ലോകത്തെ മുഴുവന്‍ പരിഗണിക്കുകയാണെങ്കില്‍‍‍, ഭാഷകള്‍ തമ്മിലുള്ള വിവര്‍ത്തനത്തിലൂടെ പരസ്പരമുള്ള സംസ്കാരത്തിലെ വാണിജ്യപരവും സാമൂഹികവുമായ സാഹചര്യങ്ങള്‍ വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. അതേപോലെയാണ്, നമ്മുടെ ചിന്തകളും വിശ്വാസങ്ങളും മറ്റ് രാജ്യത്തെ ജനങ്ങളുമായി പങ്കുവെയ്ക്കുമ്പോള്‍ ഉണ്ടാകുന്നതും. ഇതിലൂടെ അവരുടെ സംസ്കാരങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.   
 
അന്തര്‍ദ്ദേശീയ വിവര്‍ത്തന ദിനമായ സെപ്തംബര്‍ 30 - ന് നമുക്ക് നല്ല പരിഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിലകൊള്ളാം. അതിലൂടെ, ലോകത്താകമാനമുള്ളവര്‍ക്ക് എല്ലാ സംസ്കാരവും അടുത്തറിയാനും പരസ്പരം മനസ്സിലാക്കി ജീവിക്കാനും കഴിയും.
 
ഈ അവസരത്തില്‍, ഭാഷകളേയും പരിഭാഷയേയും കുറിച്ചുള്ള രസകരവും വ്യത്യസ്തവുമായ ഒരു ചോദ്യത്തിലൂടെ നിങ്ങളുടെ വൈദഗ്ധ്യം പരിശോധിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഷാര്‍ജ സുല്‍ത്താന്‍ വാക്കു പാലിച്ചു; 149 ഇന്ത്യക്കാരെയും മോചിപ്പിച്ചു !

ഷാര്‍ജയില്‍ ജയിലിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് ...

news

ദിലീപിന്റെ സിനിമ കാണാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? - രാമലീലയെ തകര്‍ക്കാന്‍ ശ്രമം?

ജനപ്രിയ നടന്‍ ദിലീപിന്റെ പുതിയ ചിത്രം രാമലീല മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. സിനിമാ ...

news

തന്നെ 23 പേര്‍ പീഡിപ്പിച്ചു, കൂട്ടബലാത്സംഗം സര്‍ക്കാര്‍ പവര്‍ഹൗസില്‍ വച്ച് ; വെളിപ്പെടുത്തലുമായി പെണ്‍കുട്ടി

തലസ്ഥാനത്ത് 23കാരിയെ രാജസ്ഥാനിലേയ്ക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. രണ്ട് ...

news

രാമലീലയുടെ തിരക്ക് ഒളിഞ്ഞ് നോക്കി മഞ്ജുവാര്യര്‍ !

ദിലീപിന്റെ കട്ടൗട്ടിലേക്ക് മതിലിന് അപ്പുറത്ത് നിന്ന് ഒളിഞ്ഞ് നോക്കുന്ന മഞ്ജുവാര്യരുടെ ...

Widgets Magazine