അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം, വെടിവയ്പ്പ്, മരണം

ശ്രീനഗര്‍| vishnu| Last Modified ഞായര്‍, 15 ഫെബ്രുവരി 2015 (10:26 IST)
ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം. പൂഞ്ചില്‍ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച നാലുപേര്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം വെടിവെച്ചു.

ഉടന്‍ തൊട്ടടുത്ത പാകിസ്താന്‍ പോസ്റ്റില്‍ നിന്നും ഇന്ത്യന്‍ സേനക്കുനേരെ കനത്ത വെടിവെപ്പുണ്ടായി. ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു പാകിസ്താന്‍കാരന്‍ കൊല്ലപ്പെട്ടതായി പാക്‌സേന ആരോപിച്ചു.







മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :