'ദീപികയുടെ തല എനിക്ക് വേണം' - ബിജെപി നേതാക്കൾക്ക് മറുപടിയുമായി കമൽഹാസൻ

ചൊവ്വ, 21 നവം‌ബര്‍ 2017 (09:51 IST)

സഞ്ജയ് ലീല ബെൻസാലി സംവിധാനം ചെയ്യുന 'പദ്മാവതി' സിനിമയ്ക്കെതിരെ ബി ജെ പി രംഗത്തെത്തുകയും വൻ പ്രതിഷേധങ്ങൾ രേഖപ്പെടുത്തുകയും ചെയ്തത് വൈറലായിരിക്കുകയാണ്. പദ്മാവതിയിൽ അഭിനയിച്ചതിന്റെ പേരിൽ നടി ദീപിക പദുക്കോണിന്റെ തല വെട്ടണമെന്ന് ആഹ്വാനം ചെയത ബിജെപി നേതാവിനു മറുപടിയുമായി നടൻ രംഗത്ത്. 
 
'ദീപികയുടെ തല എനിക്ക് വേണം' എന്നാണ് കമൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. 'അവളുടെ ശരീരത്തേക്കാൾ തലയ്ക്കാണ് ബഹുമാനം നൽകേണ്ടത്. എന്റെ സിനിമകൾക്കെതിരെ നിരവധി ഭാഗങ്ങളിൽ നിന്നും എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്. തീവ്രവാദം എന്തിന്റെ പേരിലായാലും പരിതാപകരമാണ്' എന്നായിരുന്നു കമൽ ട്വീറ്റ് ചെയ്തത്.
 
ദീപികയുടെ തല വെട്ടുന്നതിനോടൊപ്പം, സംവിധായകൻ ബെൻസാലിയുടെ തലയും രൺവീർ സിങിന്റെ കാലുവെട്ടണമെന്നും ബിജെപി നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘മോദിയ്‌ക്കെതിരെ ഒരു വിരല്‍ അനക്കിയാല്‍ ആ കൈ ഞങ്ങള്‍ വെട്ടും’: ഭീഷണിയുമായി ബിജെപി അദ്ധ്യക്ഷന്‍

മോദിയ്‌ക്കെതിരെ ഏതെങ്കിലും വിരലോ കൈയോ ഉയര്‍ന്നാല്‍ അത് വെട്ടിയിരിക്കുമെന്ന് ബീഹാര്‍ ...

news

മൂന്നാർ ഹർത്താലിനിടെ സംഘർഷം; ടാക്സി ഡ്രൈവർക്ക് ക്രൂരമർദ്ദനം, പ്രതിഷേധക്കാരെ തടയാതെ പൊലീസ്

ഇടുക്കിയിലെ പത്തു പഞ്ചായത്തുകളില്‍ മൂന്നാര്‍ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ...

news

മദ്യശാലകള്‍ക്ക് ദേവീദേവന്‍മാരുടെയും ചരിത്രപുരുഷന്‍മാരുടെയും പേരിട്ടാല്‍ കിട്ടുന്നത് എട്ടിന്റെ പണി; പുതിയ ഉത്തരവുമായി സര്‍ക്കാര്‍

മദ്യശാലകള്‍ക്ക് ദേവീദേവന്‍മാരുടെയും ചരിത്ര പുരുഷന്‍മാരുടെയും പേരിടുന്നത് മഹാരാഷ്ട്ര ...

news

നടിയെ ആക്രമിച്ച കേസ്; പൊലീസ് കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും, ദിലീപിനു ഇനിയുള്ളത് നിർണായക മണിക്കൂറുകൾ

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഇനിയുള്ളത് നിര്‍ണായക മണിക്കൂറുകള്‍. കേസിൽ ...

Widgets Magazine