മുബൈയില്‍ 16കാരിയായ വിദ്യാര്‍ഥിനി മൂന്നുതവണ കൂട്ടമാനഭംഗത്തിനിരയായി

   കൂട്ടമാനഭംഗം , വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു , പൊലീസ്
മുംബൈ| jibin| Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2015 (11:21 IST)
പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് റിപ്പോര്‍ട്ട്. ജോഗ്വേശരിയിൽ നിന്നുള്ള പെണ്‍കുട്ടിയെ മൂന്നു പേര്‍ ചേര്‍ന്ന് 20 ദിവസത്തിനുള്ളിൽ മൂന്നുതവണ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തില്‍ പടിഞ്ഞാറൻ ജോഗേശ്വരിയിൽ നിന്നുള്ള സൽമാൻ ഖാൻ (22) പൊലീസ് കസ്റ്റഡിയിലായി.

കഴിഞ്ഞമാസം കോളേജിലേക്ക് പോകാന്‍ റോഡരുകില്‍ നിന്ന പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് സല്‍മാൻ ഖാൻ എന്നയാള്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് അയാളുടെ നമ്പറിലേക്ക് കോള്‍ ചെയ്യുകയായിരുന്നു. ഉടൻ തന്നെ പെൺകുട്ടി ഫോൺ തിരിച്ചുവാങ്ങുകയും യുവാവിനോട് പെണ്‍കുട്ടി യുവാവിനോട് കയര്‍ത്ത് സംസാരിക്കുകയുമായിരുന്നു. പേര് ചോദിച്ചെങ്കിലും പറയാന്‍ മടിച്ച് ഉടന്‍ തന്നെ സ്ഥലത്തു നിന്നും മാറുകയായിരുന്നു.

പിന്നീട് സല്‍മാൻ ഖാൻ നിരന്തരം വിളിക്കുകയും കാണമെന്ന് പറയുകയും ചെയ്‌തു. പെണ്‍കുട്ടി അടുപ്പം കാണിക്കാതിരുന്നതിനെ തുടര്‍ന്ന് അയാളുടെ സഹോദരിയെന്നു പറഞ്ഞ് ഒരു പെൺകുട്ടിയെ കൊണ്ട് വിളിപ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന് നടന്ന കൂടിക്കാഴ്‌ചയില്‍ യുവാവ് പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കുകയും ബോധം നശിച്ച പെൺകുട്ടിയെ ഒരു മുറിയില്‍ എത്തിക്കുകയും ചെയ്യുകയായിരുന്നു. അവിടെവെച്ച് മദ്യം നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. അതിന് ശേഷം മറ്റ് രണ്ടു പേര്‍ക്കും കൂടി പെണ്‍കുട്ടിയെ സമര്‍പ്പിക്കുകയായിരുന്നു.

അതിനു ശേഷം പെൺകുട്ടിയെ സൽമാൻ വീട്ടിലെത്തിച്ചു. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ സൽമാൻ വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീടും ഒരിക്കൽ കൂടി ഇതാവർത്തിച്ചു. തുടർന്ന് പെൺകുട്ടിയും അമ്മയും പൊലീസിൽ പരാതിപ്പെടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ...

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്താമെന്ന് മുഹമ്മദ് യൂനസ് , ബംഗ്ലാദേശ് തലചൊറിയുന്നത് തീക്കൊള്ളിയുമായി
സാമ്പത്തികമായി തകര്‍ന്ന ബംഗ്ലാദേശിനെ സഹായിക്കാന്‍ ചൈനയെ ക്ഷണിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ...

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി ...

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി നിത്യാനന്ദ മരിച്ചെന്ന വാർത്ത തള്ളി ഒരു വിഭാഗം അനുയായികൾ
തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ജനിച്ച നിത്യാനന്ദ തനിക്ക് ദിവ്യമായ കഴിവുകള്‍ ഉണ്ടെന്ന് ...

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ ...

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ മരിച്ചോ? വിവാദം പുകയുന്നു
1978 ജനുവരി ഒന്നിന് തമിഴ്‌നാട്ടിലെ തുരുവണ്ണാമലൈയിലാണ് നിത്യാനന്ദയുടെ ജനനം

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച ...

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിലെ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിനു ഉത്തരവിടണം എന്നാണ് ...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം
ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ മുന്നേറ്റമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രധാന അജണ്ട