Widgets Magazine Widgets Magazine

മഹാത്മാ ഗാന്ധിയില്ലാത്ത 2000ത്തിന്റെ നോട്ടും വിതരണത്തിൽ; വ്യാജനല്ലെന്ന് അധികൃതർ

ഷിയാപൂർ, വ്യാഴം, 5 ജനുവരി 2017 (12:10 IST)

Widgets Magazine
Demonetisation, Currency crisis, Scraping of notes ഷിയാപൂർ, മഹാത്മാ ഗാന്ധി, 2000 രൂപ നോട്ട്, നോട്ട് ക്ഷാമം

മഹാത്മാ ഗാന്ധിയുടെ ചിത്രമില്ലാത്ത 2000 രൂപയുടെ നോട്ടും വിതരണത്തിൽ. മധ്യപ്രദേശിലെ ഷിയാപൂരിലുള്ള എസ് ബി ഐയിൽ നിന്നും ലഭിച്ച നോട്ടുകളിലാണ് ഗാന്ധിയെ അച്ചടിക്കാൻ മറന്നത്. ഈ നോട്ട് ലഭിച്ചതോടെ ഗ്രാമീണർ പരിഭ്രാന്തിയിലാകുകയും ചെയ്തു.
 
വ്യാജ നോട്ടുകളാണെന്ന ധാരണയിൽ ബാങ്ക് ശാഖയിൽ തിരിച്ചുകൊടുത്തപ്പോൾ യഥാർഥ നോട്ടുകളാണ് ഇവയെന്നും അച്ചടിപ്പിശകുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നുമാണ് എസ്ബിഐ അധികൃതർ അറിയിച്ചത്. ആ നോട്ടുകൾ ബാങ്ക് തിരിച്ചെടുക്കുകയും ചെയ്തു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സിപിഐ മന്ത്രിമാരെ വിലയിരുത്തേണ്ടത് എ കെ ബാലനല്ല: മന്ത്രി കെ രാജു

നിലവിലെ വനം-റവന്യു മന്ത്രിമാര്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരെ ...

news

പീസ് സ്‌കൂള്‍ ആസ്ഥാനത്ത് റെയ്ഡ്; നിരവധി രേഖകള്‍ പിടിച്ചെടുത്തു, എം ഡി വിദേശത്തേക്ക് കടന്നെന്ന് പൊലീസ്

എംഡിയായ എം.എം. അക്ബറിനെ ചോദ്യം ചെയ്യാനാണ് പൊലീസ് പീസ് സ്‌കൂള്‍ ആസ്ഥാനത്ത് എത്തിയത്. ...

news

പൗരസ്വാതന്ത്ര്യം എല്ലാവരുടെയും അവകാശമാണ്; എംടിയെ വിമര്‍ശിക്കാനുളള അവകാശവും സംരക്ഷിക്കപ്പെടണം: കാനം രാജേന്ദ്രന്‍

പൗരസ്വാതന്ത്ര്യത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കാനാണ് സിപിഐ ശ്രദ്ധിക്കുന്നത്. നോട്ട് ...

Widgets Magazine Widgets Magazine