പാചകവാതകം ഓണ്‍ലൈനിലൂടെ വാങ്ങൂ; അഞ്ച് രൂപ ഇളവ് നേടാം !

ന്യൂഡൽഹി, ബുധന്‍, 4 ജനുവരി 2017 (09:11 IST)

Widgets Magazine
online booking, LPG online booking rate, LPG booking, LPG, demonetisation, cashless transaction ന്യൂഡൽഹി ,പാചകവാതകം, എല്‍ പി ജി, നെറ്റ് ബാങ്കിങ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, സിലിണ്ടര്‍

പാചകവാതക സിലിണ്ടറുകൾ ഓൺലൈനിൽ പണം നൽകി വാങ്ങിയാൽ അഞ്ചുരൂപ ഇളവ്. കറൻസിരഹിത പണമിടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.  
 
പൊതുമേഖലാ എണ്ണക്കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ, ഐഒസി എന്നിവയുടെ എൽപിജി സിലിണ്ടറുകൾക്കാണ് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിങ് എന്നിവ വഴി പണമടച്ചാൽ ഒരു സിലിണ്ടറിന് അഞ്ചു രൂപ ഇളവു ലഭിക്കുക. 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പാസ്പോർട്ടിന്റെ ദുരുപയോഗം ഇനി നടക്കില്ല; ഇലക്ട്രോണിക് ചിപ് ‌ഘടിപ്പിച്ച ഇ–പാസ്പോർട്ടുമായി കേന്ദ്രസര്‍ക്കാര്‍

പാസ്‌പോര്‍ട്ടില്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പില്‍ പാസ്‌പോര്‍ട്ടിലെ എല്ലാ വിവരങ്ങളും, ഒപ്പം ...

news

ഒരു 'കൗസർ ഭാനു'വിന് പുകൾപെറ്റ 'കേരള നിക്കർ സേന'യ്ക്ക് ഇതുവരെയും ജന്മമേകാനായില്ല: ആര്‍എസ്എസിന് മറുപടിയുമായി എസ്എഫ്‌ഐ

സുരേന്ദ്രന്‍ നടത്തിയ ഈ പ്രസ്താവന അദ്ദേഹത്തിന്റെ മാനസിക വളര്‍ച്ചയുടെ കുറവും രാഷ്ട്രീയ ...

news

കാസർകോഡ് ലോറിയും കാറും കൂട്ടിയിടിച്ച് നാലു മരണം

പുലർച്ചെ നാലോടെയായിരുന്നു അപകടം. മംഗല്‍പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു ...

news

മുഖ്യമന്ത്രിയുടേത് ഏകാധിപത്യ പ്രവണത, എല്‍ഡിഎഫ് സമരങ്ങളെ സിപിഎം ഹൈജാക്ക് ചെയ്യുന്നു: രൂക്ഷ വിമര്‍ശനവുമായി സിപിഐ

നോട്ട് അസാധുവാക്കിയതിനെതിരായി എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ മനുഷ്യച്ചങ്ങല ...

Widgets Magazine