പരസ്ത്രീ ബന്ധം; യുവതി ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ തിളച്ച എണ്ണ ഒഴിച്ചു

ചൊവ്വ, 5 ഡിസം‌ബര്‍ 2017 (11:02 IST)

പരസ്ത്രീബന്ധം ആരോപിച്ച് യുവതി ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ തിളച്ച എണ്ണ ഒഴിച്ചു. മധുരയിൽ ആണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മധുര രാജാജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 
 
നെഹ്റു നഗർ നിവാസിയായ പരമേശ്വരമാണ് ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ പരമേശ്വരത്തിന്റെ ഭാര്യ ശശികലയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പരമേശ്വരിനു അവിഹിത ബന്ധം ഉണ്ടെന്ന് കാണിച്ച് ശശികല പൊലീസ് പരാതി നൽകിയിരുന്നു.
 
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ വിളിച്ച് ഗുണദോഷിച്ചിരുന്നു. ഇതേതുടർന്ന് ഇയാൾ വീട്ടിൽ കയറാതായി. എന്നാൽ, കഴിഞ്ഞ ദിവസം ശശികല വിളിച്ചതിനെ തുടർന്നാണ് ഇയാൾ വീട്ടിലെത്തിയത്. പിന്നീട് ഇയാൾ ഉറങ്ങിയപ്പോഴാണ് യുവതി തിളച്ച എണ്ണ ഒഴിച്ചത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘മൈ നെയിം ഈസ് ഖാന്‍’‍, അതിന് നിങ്ങള്‍ക്ക് എന്താ?; സംഘപരിവാര്‍ അനുകൂലികള്‍ക്ക് മറുപടിയുമായി ഖുഷ്ബു

മതവും ജാതിയും രാഷ്ട്രീയവും ചികഞ്ഞ് നോക്കി വിമര്‍ശിക്കുന്നവരെ ആക്രമിക്കുന്നത് സോഷ്യല്‍ ...

news

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രീയപ്പെട്ട വ്യക്തിയാണ് രാഹുല്‍ : മൻമോഹൻ സിംഗ്

പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ പിന്തുണച്ച് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് ...

news

പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്ന വാനില്‍ നിന്ന് പുറത്തേക്ക് ചാടിയ ഗര്‍ഭിണി മരിച്ചു

തെലങ്കാനയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാനില്‍ വച്ച് ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ...

Widgets Magazine