ഡൽഹിയിൽ നേരിയ ഭൂചലനം; ആളപയമോ നാശനഷ്ടങ്ങളോ ഇല്ല

  ഡൽഹിയിൽ ഭൂചലനം , റിക്ടർ സ്കെയില്‍ , ഭൂചലനം
ന്യൂഡൽഹി| jibin| Last Modified ശനി, 10 ഒക്‌ടോബര്‍ 2015 (09:17 IST)
ഡൽഹിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 1.40ഓടെയാണ് റിക്ടർ സ്കെയിലിൽ 3.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആളപയമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.ചെറിയ രീതിയിലുള്ള കുലുക്കം ജനങ്ങൾക്ക് അനുഭവപ്പെട്ടു.

ഡൽഹി-എൻ.സി.ആർ മേഖലയിൽ അഞ്ചു കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :