കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെയും 3 മക്കളെയും കൊലപ്പെടുത്തി

ജയ്പൂര്‍, ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (14:00 IST)

അനുബന്ധ വാര്‍ത്തകള്‍

ഭര്‍ത്താവിനെയും മക്കളെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ യുവതി പൊലീസ് പിടിയില്‍. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്. കാമുകനുമായുള്ള അവിഹിതബന്ധം പുറത്തറിഞ്ഞതിനെ തുടർന്നാണ് യുവതി ഈ  ക്രൂരകൃത്യത്തിന് ഒരുങ്ങിയത്. 
 
കാമുകനായ ഹനുമാൻ പ്രസാദിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഭർത്താവിനെയും മൂന്ന് മക്കളെയും കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.ഭർത്താവിനും മക്കൾക്കും ഭക്ഷണത്തിൽ ഉറക്കഗുളികകൾ പൊടിച്ചുചേര്‍ത്ത് സന്തോഷ് അവരെ മയക്കി. പിന്നീട് സന്തോഷ് കാമുകനായ ഹനുമാൻ പ്രസാദിനെ വിളിച്ചുവരുത്തി ഉറങ്ങിക്കിടന്ന ഭർത്താവിനെയും കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദളിതരെ പൂജാരിയാക്കിയ സർക്കാരിന്റെ തീരുമാനം ശരിയാണ്, സുരേഷ് ഗോപി പറഞ്ഞത് വിവരക്കേട്: കെ പി ശശികല

അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിച്ച് ശബരിമലയിൽ പൂജാകർമങ്ങൾ ചെയ്യണമെന്ന എം പിയും നടനുമായ ...

news

‘തെറ്റ് ചെയ്തത് അച്ഛനായാലും മകനായാലും സ്ത്രീകള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണം’: കെപിഎസി ലളിത

തെറ്റ് ആര് ചെയ്താലും സ്ത്രീകള്‍ ഒറ്റക്കെട്ടായി നിന്ന് അതിനെ എതിര്‍ക്കണമെന്ന് നടിയും കേരള ...

news

കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ യുഡിഎഫിന് ആരുടേയും കൂട്ടു വേണ്ട; കോ​ടി​യേ​രി​ക്ക് മറുപടിയുമായി ചെ​ന്നി​ത്ത​ല

കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ സമരം ചെയ്യാന്‍ യു​ഡി​എ​ഫി​ന് ആ​രു​ടേ​യും കൂട്ടിന്റെ ...