വേങ്ങരയിലേക്ക് കൊണ്ടുവന്ന 79 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

മലപ്പുറം, ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (11:57 IST)

Vengara , Blackmoney , Police ,  Arrest ,  വേങ്ങര ,  കള്ളപ്പണം ,  പൊലീസ് ,  അറസ്റ്റ്
അനുബന്ധ വാര്‍ത്തകള്‍

നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം മണ്ഡലത്തിലേക്ക് കൊണ്ടുവന്ന 79 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. വേങ്ങര സ്വദേശികളായ അബ്ദുറഹ്മാന്‍, സിദ്ദീഖ് എന്നിവരെയാണ് വാഹനപരിശോധനക്കിടെ കുറ്റിപ്പുറത്ത് വെച്ച് പിടികൂടിയത്. 
 
വേങ്ങരയിലേക്ക് കൊണ്ടു വരികയായിരുന്ന പണമാണ് പിടികൂടിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി കാര്‍ മാര്‍ഗ്ഗം പണം വേങ്ങരയിലെത്തിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു.  
 
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന കര്‍ശന പരിശോധനയിലാണ് ഇത്രയും തുക പൊലീസ് പിടികൂടിയത്.   കഴിഞ്ഞ ദിവസം ഒമ്പത് ലക്ഷം രൂപ പൊലീസ് പിടികൂടിയിരുന്നു. ഇനിയും തുടര്‍ പരിശോധനകളുണ്ടാവുമെന്നും പൊലീസ് അറിയിച്ചു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വേങ്ങര കള്ളപ്പണം പൊലീസ് അറസ്റ്റ് Vengara Blackmoney Police Arrest

വാര്‍ത്ത

news

ട്രോളുകള്‍ നിലവാരം പുലര്‍ത്തുന്നതായിരിക്കണമെന്ന് പറഞ്ഞതിന് കുമ്മനത്തിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ !

ട്രോളുകള്‍ നിലവാരം പുലര്‍ത്തുന്നതായിരിക്കണമെന്ന് പറഞ്ഞ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ...

news

കോലീബി സഖ്യം സത്യമോ ? ജനരക്ഷായാത്രക്കിടയില്‍ കുമ്മനത്തിന് സ്വീകരണമൊരുക്കിയത് കോണ്‍ഗ്രസ് നേതാവ് !

കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രക്കിടെ അദ്ദേഹത്തിന് സ്വീകരണം നല്‍കിയ ...

news

'തനിക്കൊക്കെ ഒന്നു പതുക്കെ പൊയ്ക്കൂടേ ജയസൂര്യേ, ഈ പാവങ്ങളെ ഒക്കെ ഇടിച്ചിട്ടിട്ട് വേണോ?...' - ഹൃദയം തൊടുന്ന കുറിപ്പുമായി ജയസൂര്യ

വാഹനപകടങ്ങളോട് മുഖം തിരിക്കുന്നവരാണ് മലയാളികളിൽ ഭൂരിഭാഗം ആളുകളും. ഒരു നിമിഷത്തെ കൈപ്പിഴ ...