ക്രിസ്ത്യാനികളുടെ പള്ളിക്കോടതികൾ നടപ്പാക്കുന്ന വിവാഹമോചനങ്ങൾക്ക് നിയമസാധുതയില്ല: സുപ്രീംകോടതി

ക്രിസ്ത്യൻ പള്ളിക്കോടതികൾ നടപ്പാക്കുന്ന വിവാഹമോചനങ്ങൾക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. ഇത്തരത്തിലുള്ള വിവാഹമോചനങ്ങൾക്ക് ശേഷം പുനർവിവാഹം കഴിക്കുന്നത് കുറ്റകരമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്

ന്യൂഡൽഹി| aparna shaji| Last Updated: ചൊവ്വ, 5 ജൂലൈ 2016 (12:12 IST)
പള്ളിക്കോടതികൾ നടപ്പാക്കുന്ന വിവാഹമോചനങ്ങൾക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. ഇത്തരത്തിലുള്ള വിവാഹമോചനങ്ങൾക്ക് ശേഷം പുനർവിവാഹം കഴിക്കുന്നത് കുറ്റകരമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :