സണ്ണിയുടെ തീരുമാനത്തില്‍ ആരാധകര്‍ക്ക് നിരാശ; മേനി പ്രദര്‍ശനം നടത്താം പക്ഷേ അത്തരം സീനില്‍ ഇനി അഭിനയിക്കില്ലെന്ന് താരം- ഏതാണ് ആ രംഗമെന്ന് അറിയാമോ ?

താരത്തിന്റെ തീരുമാനത്തിന്റെ തീരുമാനത്തില്‍ ഞെട്ടിയത് സംവിധായകരാണ്

 ബോളിവുഡ് , സണ്ണി ലിയോണ്‍ , ചുംമ്പന സീന്‍ , സിനിമ
മുംബൈ| jibin| Last Modified വ്യാഴം, 12 മെയ് 2016 (19:27 IST)
ആരാധകരെ ഞെട്ടിക്കുന്ന തീരുമാനവുമായി ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ രംഗത്ത്. ചുംമ്പന സീനുകളില്‍ ഇനി അഭിനയിക്കില്ലെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്‌ക്കായി ശരീര പ്രദര്‍ശനത്തിന് മടിയില്ലെന്നും ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ തുടര്‍ന്നും അഭിനയിക്കുമെന്നും സണ്ണി വ്യക്തമാക്കിയതായിട്ടാണ് ബോളിവുഡില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.

തന്റെ തീരുമാനം ചിത്രത്തെ ബാധിക്കില്ല. അതിന് അനുസരിച്ചുള്ള ആകര്‍ഷണ രംഗങ്ങളില്‍ താന്‍ അഭിനയിക്കുമെന്നും സണ്ണി പറഞ്ഞു. അതേസമയം, താരത്തിന്റെ തീരുമാനത്തിന്റെ തീരുമാനത്തില്‍ ഞെട്ടിയത് സംവിധായകരാണ്. സണ്ണിയുടെ ചും മ്പനവും ലിപ് ലോക്ക് സീനുകളോ ഇല്ലെങ്കില്‍ ചിത്രം പൂര്‍ണതയില്‍ എത്തില്ലെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഇത്തരം ആശങ്കകളില്‍ കഴമ്പില്ലെന്നാണ് സണ്ണി പറയുന്നത്.

അതേസമയം, സണ്ണിയുടെ ആരാധകര്‍ ഈ തീരുമാനത്തെ എതിര്‍ക്കുകയാണ്. അടുത്ത കാലത്തായി ഇറങ്ങിയ ചിത്രങ്ങളില്‍ ഒന്നിലും സണ്ണിയുടെ ചൂടന്‍ രംഗങ്ങള്‍ ഇല്ലാതിരുന്നത് അവരെ നിരാശയിലാക്കിയിരുന്നു. അതിന് പിന്നാലെയാണ് സണ്ണിയുടെ പുതിയ തീരുമാനം പുറത്തുവന്നിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :