കൊല്‍ക്കത്തയിലെ സ്‌കൂളില്‍ സ്‌ഫോടനം; കുട്ടികള്‍ക്ക് പരുക്ക്

സ്‌കൂളില്‍ സ്‌ഫോടനം , സ്ഫോടനം , കൊല്‍ക്കത്തയിലെ സ്‌കൂളില്‍ സ്‌ഫോടനം
കോല്‍ക്കത്ത| jibin| Last Modified ശനി, 20 ജൂണ്‍ 2015 (13:31 IST)
കൊല്‍ക്കത്തയില്‍ സ്കൂളില്‍ സ്ഫോടനം. രണ്ടു കുട്ടികള്‍ക്ക് പരുക്ക്. ദംദം മിഷനറി സ്കൂളിലാണ് സ്ഫോടനം ഉണ്ടായത്. പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :