Last Modified ബുധന്‍, 7 ഒക്ടോബര്‍ 2015 (16:59 IST)
സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ വച്ച് ബിഗ് ബി അമിതാഭ് ബച്ചന്റെ പിന്നാലെ കൂടിയ കടുവയുടെ ചിത്രങ്ങള്‍ വൈറലാകുന്നു.
വാഹനത്തിലിരുന്ന ബച്ചന്റെ പിന്നാലെ നാലു കിലോമീറ്ററോളം പുലി സഞ്ചരിച്ചു. മഹാരാഷ്ട്രയുടെ ടൈഗര്‍ അംബാസഡറായും അമിതാഭ് ബച്ചന് ചൊവ്വാഴ്ച സ്ഥാനമേറ്റിരുന്നു.
പരിസ്ഥിതി, ജൈവ വൈവിധ്യസംരക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് ടൈഗര്‍ അംബാസഡര്‍ പദവി.വന്യജീവി സംരക്ഷണവാരത്തോടനുബന്ധിച്ചാണ് അമിതാഭ് ബച്ചാന് വന്യജീവി സങ്കേതത്തിലെത്തിയത്.