ഉറങ്ങാന്‍ പെണ്‍കുട്ടികളുടെ തലയിണ വാങ്ങിയ പ്രിന്‍സിപ്പാള്‍ പിടിയില്‍

ബാഗ്ലൂര്‍ , പ്രിന്‍സിപ്പാള്‍ , തലയിണ
ബാംഗ്ലൂര്‍| jibin| Last Updated: വെള്ളി, 27 ജൂണ്‍ 2014 (15:31 IST)
രാത്രി ഉറങ്ങാന്‍ തന്റെ വിദ്യാര്‍ത്ഥിനികളുടെ തലയിണയും, കിടക്കവിരികളും, കിടക്കയും കടം വാങ്ങുന്ന സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഒടുവില്‍ പിടിയിലായി. ബാഗ്ലൂര്‍ കിട്ടൂര്‍ റാണി ചെന്നമ്മ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ മല്ലികാര്‍ജ്ജുന്‍ സ്വാമിയാണ് പിടിയിലായത്.

പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപം മദ്യപിച്ച് നൃത്തം വെച്ചതിനാണ് ഇപ്പോള്‍ പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടികളുടെ വാങ്ങുമായിരുന്നു. ഈ തലയിണകള്‍ ഇല്ലാതെ തനിക്ക് ഉറക്കം വരില്ലെന്നാണ് പ്രിന്‍സിപ്പാളായ മല്ലികാര്‍ജ്ജുന്‍ സ്വാമി പറയുന്നത്. തലയിണകള്‍ ലഭിക്കാത്ത പക്ഷം ഇയാള്‍ പെണ്‍കുട്ടികളുടെ കിടക്കവിരികളും കിടക്കയും കടംവാങ്ങുമായിരുന്നത്രെ.

കഴിഞ്ഞ മെയ് മാസത്തിലാണ് മല്ലികാര്‍ജ്ജുന്‍ പ്രിന്‍സിപ്പാളായി പ്രവേശിച്ചത്. അന്നു മുതല്‍ ഈ തലയണ പ്രേമവും ഉണ്ടായിരുന്നു. ശല്ല്യം സഹിക്കാതെയായപ്പോള്‍ കുട്ടികള്‍ വിവരം രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. ബാംഗ്ലൂര്‍ റൂറല്‍ എസ്പി രമേഷ് നാഥിന്റെ നേതൃത്വത്തിലാണ് അധ്യാപകനെ പിടികൂടിയത്. പിടികൂടിയപ്പോള്‍ പ്രിന്‍സിപ്പാള്‍ മല്ലികാര്‍ജ്ജുന്‍ സ്വാമിയുടെ മൊബൈല്‍ ഫോണില്‍ നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും
ഉണ്ടായിരുന്നു. ഒരു സ്വാകാര്യ ചാനലാണ് ഈ വിവരം പുറത്തു വിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് ...

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി
വിവാഹിതയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ...

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
താല്‍ക്കാലിക ഉപയോഗത്തിനുള്ള ബര്‍ണര്‍ ഫോണുകളാണ് നല്‍കിയിട്ടുള്ളത്.

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി ...

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
ഗവര്‍ണര്‍ ആര്‍എന്‍ രവിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സ്റ്റാലിന്റെ നീക്കം.

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്
എം.വി.ജയരാജന്റെ പിന്‍ഗാമിയായാണ് രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്