മുസ്ലീങ്ങളും ഗോമൂത്രം കുടിക്കണമെന്ന് ബാബാ രാംദേവ്; ഖുറാന്‍ അത് അനുവദിക്കുന്നു

ന്യൂഡൽഹി, ശനി, 30 സെപ്‌റ്റംബര്‍ 2017 (20:28 IST)

Widgets Magazine
Baba Ramdev ,  Muslims ,  cow urine ,  ബാബാ രാംദേവ് ,  ഗോമൂത്രം

മുസ്‌ലിങ്ങള്‍ക്ക് ഗോമൂത്രം കുടിക്കാമെന്ന് യോഗഗുരുവും പതഞ്ജലി സ്ഥാപകനുമായ ബാബാ രംദേവ്. ഗോമൂത്രം ചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് ഖുറാനില്‍ പറഞ്ഞിട്ടുണ്ടെന്നും പതഞ്ജലി ഗ്രൂപ്പ് എന്നത് ഒരു ഹിന്ദു സ്ഥാപനമാണെന്നാണ് ചില ആളുകള്‍ പറഞ്ഞു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.     
 
ഹാംദാര്‍ദ് കമ്പനിക്കും ഹിമാലയ ഗ്രൂപ്പിനും താന്‍ പിന്തുണ നല്‍കുന്നുണ്ടെന്നും ഇന്ത്യ ടി.വിയില്‍ രജത് ശര്‍മ്മ അവതരിപ്പിക്കുന്ന ആപ് കി അദാലത്തില്‍ രാംദേവ് വ്യക്തമാക്കി. പതഞ്ജലി ഗ്രൂപ്പ് അടുത്ത 100 വര്‍ഷം വരെ നിലനില്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബാബാ രാംദേവ് ഗോമൂത്രം Muslims Baba Ramdev Cow Urine

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

നോട്ട് നിരോധനത്തിനു ശേഷമുള്ള മറ്റൊരു നശീകരണ പദ്ധതിയാണ് മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിന്‍: രൂക്ഷ വിമര്‍ശനവുമായി പി ചിദംബരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന സംരംഭമായ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ രൂക്ഷമായി ...

news

ബു​ള്ള​റ്റ് ട്രെ​യി​ൻ പദ്ധതി മും​ബൈ​യില്‍ അനുവദിക്കില്ല; കേന്ദ്രസര്‍ക്കാറിന് മു​ന്ന​റി​യി​പ്പു​മാ​യി രാജ് താക്കറെ

പ്ര​ധാ​ന​മ​ന്ത്രിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് ...

Widgets Magazine