മനുഷ്യശരീരം ക്രമീകരിച്ചിരിക്കുന്നത് 400 വര്‍ഷം വരെ ജീവിക്കാനാവുന്ന രീതിയില്‍: ബാബാ രാംദേവിന്റെ പുതിയ കണ്ടെത്തലുകള്‍ !

ന്യൂഡല്‍ഹി, ശനി, 23 സെപ്‌റ്റംബര്‍ 2017 (14:08 IST)

മനുഷ്യശരീരം ക്രമീകരിച്ചിരിക്കുന്നത് 400 വര്‍ഷം വരെ ജീവിക്കാനാവുന്ന രീതിയിലാണെന്ന് യോഗാചാര്യന്‍ ബാബാ രാംദേവ്. ആരോഗ്യം നിലനിര്‍ത്താന്‍ യോഗ ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ടാമത് നാഷണല്‍ കോണ്‍ക്ലേവില്‍ സംസാരിക്കവേയാണ് രാംദേവിന്റെ പരാമര്‍ശമുണ്ടായത്.
 
തെറ്റായ ജീവിതശൈലിമൂലവും അമിതമായി ആഹാരം കഴിക്കുന്നതുകൊണ്ടും നമ്മള്‍ രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്.’ ഭക്ഷണക്രമീകരണം കൊണ്ടും യോഗ കൊണ്ടും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ 38 കിലോ ശരീരഭാരം കുറച്ചെന്ന് രാംദേവ് അവകാശപ്പെട്ടു. 
 
കുടാതെ നമ്മുടെ ജീവിതം ഡോക്ടര്‍മാര്‍ക്കും മരുന്നിനും അടിമപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പതഞ്ജലിക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്നും ജനങ്ങള്‍ക്കായി ആരോഗ്യകരമായ ഉത്പന്നങ്ങളാണ് പുറത്തിറക്കുന്നതെന്നും രാംദേവ് പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാമലീല കാണാതിരുന്നാല്‍ നാളെ കാലം നമുക്ക് മാപ്പുതരില്ല: മഞ്ജു വാര്യര്‍

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത് ജനപ്രിയനടന്‍ ദിലീപ് നായകനാകുന്ന രാമലീല എന്ന ചിത്രം ...

news

‘ഞങ്ങള്‍ വോട്ടിനുവേണ്ടിയല്ല ഭരിക്കുന്നത്, ഞങ്ങളുടെ സംസ്‌കാരം വേറെയാണ്': നരേന്ദ്രമോദി

വോട്ടിനു വേണ്ടിയല്ല തങ്ങളുടെ ഭരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞങ്ങളുടെ സംസ്‌കാരം ...

news

ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഫലം; കായല്‍ കൈയേറിയിട്ടില്ല - രാജിവയ്‌ക്കില്ലെന്ന് മന്ത്രി തോമസ് ചാണ്ടി

കായൽ കൈയേറി റിസോർട്ട് നിർമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഗതാഗതമന്ത്രി തോമസ് ...

news

നടിയെ ആക്രമിച്ച കേസില്‍ ട്വിസ്റ്റ് ; പീഡിപ്പിച്ചത് മയക്കുമരുന്ന് നല്‍കി

സിനിമാ ലോകത്ത് നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ...