Widgets Magazine Widgets Magazine

ചാനല്‍ പൂട്ടിക്കുമോ ?; അര്‍ണാബുമായി ഏറ്റുമുട്ടാനൊരുങ്ങി സുബ്രഹ്മണ്യൻ സ്വാമി - കേന്ദ്രത്തിന് കത്തയച്ചു

ന്യൂഡൽഹി, ബുധന്‍, 25 ജനുവരി 2017 (17:23 IST)

Widgets Magazine
  Arnab Goswami , Subramanian Swamy , Republic , Chanell , BJP , ടൈംസ് നൗ , അർണാബ് ഗോസ്വാമി , റിപ്ലബ്ലിക് , കേന്ദ്രം , അർണാബ് , ചാനല്‍ , എംപി സുബ്രഹ്മണ്യൻ സ്വാമി

ടൈംസ് നൗ ചാനലിന്‍റെ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന അർണാബ് ഗോസ്വാമിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ ചാനലിനെതിരെ ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. 'റിപ്ലബ്ലിക്' എന്ന ചാനലിന്റെ പേരിനെ ചൊല്ലിയാണ് സ്വാമി കേന്ദ്ര സർക്കാരിനു കത്തയച്ചത്.

വ്യക്തികളുടെ സ്വകാര്യ അവശ്യത്തിനായി ചില പേരുകളും ചിഹ്‌നങ്ങളും ഉപയോഗിക്കാന്‍ പാടില്ലെന്നും, 'റിപ്ലബ്ലിക്' എന്ന പേര് രാജ്യവുമായി ബന്ധമുള്ളതുമാണെന്നാണ് കത്തില്‍ സ്വാമി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

വിഷയത്തില്‍ ഉടനടി കേന്ദ്രം നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമപരമായി ഇതിനെ നേരിടാനാണ് താന്‍ ഒരുങ്ങുന്നതെന്നും രണ്ടു ദിവസത്തിനുള്ളിൽ അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയുണ്ടെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കേന്ദ്രബജറ്റ്: ആശങ്കകളുമായി അരുണ്‍ ജെയ്‌റ്റ്‌ലി

കേന്ദ്രബജറ്റ് അവതരിപ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. അഞ്ചു ...

news

നോട്ട് നിരോധനത്തിന്റെ നേട്ടമെന്ത് ?; ചൈനീസ് പത്രത്തിന്റെ ‘ആക്രമണത്തില്‍’ നാണം കെട്ട് മോദി!

ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കലിനെ പരിഹസിച്ച് ചൈനീസ് പത്രം. ...

news

ഐഎസ് വേട്ട; സൈന്യം പറയുന്നതില്‍ സത്യമുണ്ടോ, മൊസൂളില്‍ നടക്കുന്നതെന്ത് ?

ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ (ഐഎസ്) പിടിയില്‍ നിന്ന് മൊസൂള്‍ പിടിച്ചെടുക്കാനുള്ള ...

news

തന്നെക്കുറിച്ച് ബിജെപി നേതാവ് പറഞ്ഞതു കേട്ട് പ്രിയങ്ക പൊട്ടിത്തെറിച്ചില്ല; പ്രിയങ്കയുടെ പ്രതികരണം അറിഞ്ഞാല്‍ നമ്മളും അമ്പരക്കും

തനിക്ക് താരപരിവേഷമില്ലെന്ന് പറഞ്ഞ ബി ജെ പി നേതാവിനെതിരെ നിലപാട് വ്യക്തമാക്കി പ്രിയങ്ക ...

Widgets Magazine Widgets Magazine