തെരഞ്ഞെടുപ്പ് ഫലം നരേന്ദ്ര മോഡിയുടെ വിജയമാണെന്ന് അമിത് ഷാ

ന്യൂഡല്‍ഹി| Last Updated: ചൊവ്വ, 23 ഡിസം‌ബര്‍ 2014 (16:51 IST)
കോണ്‍ഗ്രസ് മുക്തഭാരതം എന്ന ലക്ഷ്യത്തിലേക്ക് ബിജെപി അടുക്കുകയാന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മോഡിയുടെ വികസ അജണ്ടകളെ എതിര്‍ത്തവര്‍ക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പുഫലം അമിത് ഷാ പറഞ്ഞു.

കാഷ്മീരിലും ജാര്‍ഖണ്ഡിലുമുണ്ടായ തെരഞ്ഞെടുപ്പ് ഫലം പ്രധാമന്ത്രി നരേന്ദ്ര മോഡിയുടെ വിജയമാണെന്നും ബിജെപിക്ക് മികച്ച വിജയം സമ്മാനിച്ച ജങ്ങളോട് നന്ദിയുണ്ടെന്നും അമിത് ഷാ കൂട്ടിചേര്‍ത്തു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :