സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (14:58 IST)
ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റിന് പരിക്ക്. ഇന്ന് മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലാണ് വിമാനം തകര്‍ന്നുവീണത്. യുദ്ധവിമാനത്തിന് സാങ്കേതിക പ്രശ്‌നം ഉണ്ടായിരുന്നതായി അധികൃതര്‍ പറയുന്നു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അപകടത്തിനു പിന്നിലെ കാരണം അന്വേഷിക്കാന്‍ ഉത്തരവായിട്ടുണ്ട്.