സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (10:43 IST)
പേടിഎം പേയ്‌മെന്റ് ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി ആര്‍ബി ഐ. പേയ്‌മെന്റ് അന്റ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് 2007ലെ വ്യവസ്ഥകള്‍ ലംഘിച്ചതുകൊണ്ടാണ് പിഴ ചുമത്തിയത്. അതേസമയം ഉത്സവ സമയമായ ഇപ്പോള്‍ ഫിന്‍ടെക് കമ്പനികളില്‍ പ്രമുഖരായി പേടിഎം ഒരു ലക്ഷം വരെയുള്ള ക്യാഷ് ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈമാസം 14നാണ് പദ്ധതി പേടിഎം ആരംഭിച്ചത്.