ജമ്മു കാശ്മീരില്‍ നിന്ന് വന്‍ വന്‍ ആയുധ ശേഖരം പിടികൂടി

ബാരാമുള്ള| Last Modified തിങ്കള്‍, 24 നവം‌ബര്‍ 2014 (16:31 IST)
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജമ്മു കാശ്മീരില്‍ നിന്ന് വന്‍ വന്‍ ആയുധ ശേഖരം പിടികൂടി.ബാരാമുള്ളയിലെ വനമേഖലയില്‍ നിന്നുമാണ് ആയുധ ശേഖരം കണ്ടെത്തിയത്. സംഭവം വളരെ ഗൌരവമായാണ് കാണുന്നതെന്നാണ് സുരക്ഷ ചുമതലയുള്ള അധികൃതര്‍ പറഞ്ഞു.

സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും കാശ്മീര്‍ പോലീസിലെ ഭീകര വിരുദ്ധ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :