ജമ്മു കാശ്മീര്‍: മോഡിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലി ഇന്ന്

കശ്മീര്‍| Last Modified ശനി, 22 നവം‌ബര്‍ 2014 (13:15 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് തിരഞ്ഞെടുപ്പ് റാ‍ലിയെ അഭിസംബോധന ചെയ്യും. ഇത് മോഡിയുടെ ജമ്മുകശ്മീരിലെ ആദ്യ ആദ്യ തിരഞ്ഞെടുപ്പ് റാലിയാണ്.ജമ്മു കാശ്മീരിലെ
കിഷ്ത്വാറില്‍ ആണ് മോഡി പങ്കെടുക്കുന്ന റാലി. സംസ്ഥാനത്ത് ഏഴു റാലികളില്‍ മോഡി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ ഘട്ട വോട്ടെടുപ്പിനു നാല് ദിവസം മാത്രം ശേഷിക്കെ അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ പ്രചാരണത്തിനായി അണിനിരത്താനാണ് ബിജെപിയുടെ പദ്ധതി. സംസ്ഥാനത്ത് 44 ല്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :