ബിഹാറില്‍ ശക്തമായ കൊടുങ്കാറ്റ്: 32 മരണം

ന്യൂഡല്‍ഹി| Last Modified ബുധന്‍, 22 ഏപ്രില്‍ 2015 (14:01 IST)
ബിഹാറില്‍ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റില്‍ 32 പേര്‍ കൊല്ലപ്പെട്ടു. 80 ലധികം പേര്‍ക്കു പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു ശക്തമായ കൊടുങ്കാറ്റ് ഉണ്ടായത്. സ്ഥിതിഗതികള്‍ അവലോകനം ചെയ്തു വരികയാണെന്നും എല്ലാ കരുതല്‍നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :