‘പോയി നല്ല മക്കളെ ഉണ്ടാക്കിക്കൊണ്ട് വരൂ’ - ഗുര്‍മീതിന്റെ ‘അനുഗ്രഹത്തിനായി’ ഭാര്യമാരെ അയച്ച് പുരുഷന്മാര്‍!

തിങ്കള്‍, 28 ഓഗസ്റ്റ് 2017 (14:28 IST)

Widgets Magazine

ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ച ദേര സച്ച സേന നേതാവ് ഗുര്‍മീത് സിങിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ഗുര്‍മീതിന് വഴങ്ങിക്കൊടുത്ത സ്ത്രീകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. സാധാരണ സ്ത്രീകള്‍ക്ക് അദ്ദേഹത്തിന്റെ ‘അനുഗ്രഹം’ ലഭിക്കില്ല. പണച്ചാക്കുകള്‍ക്കാണ് മുന്‍‌തൂക്കം.
 
കരുത്തരും ബുദ്ധിമാരുമായ മക്കള്‍ക്കായി ഐപി‌എസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഭാര്യമാരെ ഗുര്‍മീതിനടുക്കലേക്കയച്ചിരുന്നു. ‘പോയി നല്ല മക്കളെ ഉണ്ടാക്കിക്കൊണ്ടു വരൂ’ എന്നാണിവര്‍ തങ്ങളുടെ ഭാര്യമാരോട് പറയുന്നത്. റാം റഹിം സ്പര്‍ശിച്ചാല്‍, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ശരീരവും മനസ്സും ശുദ്ധിയാകുമെന്ന വിശ്വാസം അവിടുത്തെ സ്ത്രീകള്‍ക്കുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. 
 
ശ്രീകൃഷണന്‍ ഇങ്ങനൊക്കെയായിരുന്നല്ലോ. അതുപോലെയാണ് ഞാനും ചെയ്യുന്നതെന്നായിരുന്നു ഓരോ തവണയും ഗുര്‍മീത് ന്യായീകരിച്ചിരുന്നത്. ആരും ഇയാള്‍ക്കെതിരെ പരാതിപ്പെടില്ലായിരുന്നു. അതോടൊപ്പം, ശുദ്ധീകലശത്തിനായി നിരവധി നടിമാര്‍ ഗുമീര്‍തിനെ തേടിയെത്തിയിരുന്നുവെന്ന് റിപോര്‍ട്ട്. ഹിന്ദിയിലേയും തമിഴിലേയും മുന്‍നിര നായികമാരാണ് ശുദ്ധി ലഭിക്കാന്‍ ഗുര്‍മീതിന് വഴങ്ങിക്കൊടുത്തത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സ്വാശ്രയത്തിൽ കാലിടറി സര്‍ക്കാര്‍; ഫീസ് 11 ലക്ഷം തന്നെയെന്ന് സുപ്രീം കോടതി - പുനഃപരിശോധനാ ഹര്‍ജിയും തളളി

സ്വാശ്രയ മെഡിക്കല്‍ വിഷയത്തിൽ സര്‍ക്കാരിന് തിരിച്ചടി. എല്ലാ സ്വാശ്രയ കോളേജുകളിലും ...

news

ഗുര്‍മീതുമായി കിടക്ക പങ്കിട്ട് ശുദ്ധിയായ ആ നടിമാര്‍ ബോളിവുഡും കോളിവുഡും അടക്കി വാഴുന്നു!

ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ച ദേര സച്ച സേന നേതാവ് ഗുര്‍മീത് സിങിനെ ...

news

‘നിങ്ങള്‍ ആദ്യം പൂജ ചെയ്യൂ, എന്നിട്ട് മതി സെല്‍ഫിയെടുല്‍’: പൂജാരിയെ ശകാരിച്ച് ജയ ബച്ചന്‍

പൂജ ചെയ്യുന്നതിനിടയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പൂജാരിയെ ശകാരിച്ച് ജയ ബച്ചന്‍. ...

Widgets Magazine