‘നിങ്ങള്‍ ആദ്യം പൂജ ചെയ്യൂ, എന്നിട്ട് മതി സെല്‍ഫിയെടുല്‍’: പൂജാരിയെ ശകാരിച്ച് ജയ ബച്ചന്‍

മുംബൈ, തിങ്കള്‍, 28 ഓഗസ്റ്റ് 2017 (13:45 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

പൂജ ചെയ്യുന്നതിനിടയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പൂജാരിയെ ശകാരിച്ച് ജയ ബച്ചന്‍. നിങ്ങള്‍  ആദ്യം പൂജയിലും പ്രാര്‍ത്ഥനയിലും ശ്രദ്ധിക്കൂ. സെല്‍ഫിയൊക്കെ അതിന് ശേഷമാകാമെന്നുമായിരുന്നു ജയ ബച്ചന്റെ മറുപടി.
 
ഇഷാ ഡിയോളിന്റെ ബേബി ഷവര്‍ ചടങ്ങിന് എത്തിയതായിരുന്നു ജയാ ബച്ചന്‍. ജയാ ബച്ചനെ കൂടാതെ ഹേമമാലിനി അടക്കമുള്ള വന്‍താര നിര തന്നെ ചടങ്ങിന് എത്തിയിരുന്നു. എന്നാല്‍ ബോളിവുഡ് സുന്ദരിമാരെ കണ്ടപ്പോള്‍ പൂജ തല്‍ക്കാലം നിര്‍ത്തി പൂജാരി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ജയ അല്‍പ്പം ദേഷ്യത്തോടെ തന്നെ സംസാരിക്കാന്‍ തുടങ്ങിയത്. നിങ്ങള്‍ പ്രാര്‍ത്ഥനിയില്‍ ശ്രദ്ധിക്കൂവെന്ന് ജയം ശബ്ദമുയര്‍ത്തിത്തന്നെ പറഞ്ഞു. ജയയുടെ മറുപടി കേട്ട് കൂടെയുണ്ടായിരുന്നവര്‍ ചിരിക്കുകയായിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആളുങ്ങളുടെ ആ ‘കഴിവ്‘ ഇല്ലാതാക്കും, ശേഷം അവരുടെ ഭാര്യമാര്‍ക്ക് കുട്ടികളെ സമ്മാനിക്കും! - ഗുര്‍മീതിന്റെ ബുദ്ധി കൊള്ളാം!

പീഡന കേസില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിനെ കുറിച്ച് ...

news

മാങ്ങാനം കൊലപാതകം: വിനോദിന്റെ ഭാര്യയുമായി സന്തോഷിനുള്ള അടുപ്പമാണ് കൊലയ്ക്കു കാരണമായതെന്ന് വെളിപ്പെടുത്തല്‍

കോട്ടയം മാങ്ങാനത്ത് വെട്ടിനുറുക്കി ചാക്കിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പയ്യപ്പാടി ...

news

ആരുടെ മുന്നിലും തോല്‍ക്കാന്‍ മീനാക്ഷിക്ക് മനസ്സില്ല! - വൈറലാകുന്ന വാക്കുകള്‍

നടി ആക്രമിക്കപ്പെട്ടക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ...

Widgets Magazine