‘ക്വിറ്റ് ഇന്ത്യാ സമരം പോലുള്ള ചരിത്ര സമരങ്ങളെക്കുറിച്ച് യുവതലമുറ അറിഞ്ഞിരിക്കണം’ - മോദിയുടെ പോസ്റ്റിന് ചുട്ട മറുപടി

വ്യാഴം, 10 ഓഗസ്റ്റ് 2017 (11:49 IST)

Widgets Magazine

ക്വിറ്റ് ഇന്ത്യാ സമരം പോലുള്ള ചരിത്ര സമരങ്ങളെക്കുറിച്ച് യുവതലമുറ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന മോദിയുടെ പോസ്റ്റിന് ചുട്ട മറുപടിയുമായി മന്‍‌മോഹന്‍ സിങിന്റെ അക്കൌണ്ട്. ചരിത്ര പ്രാധാന്യമുള്ള ഇത്തരം സമരങ്ങളില്‍ ആര്‍ എസ് എസിന് യാതൊരു റോളും ഉണ്ടായിരുന്നില്ലെന്ന് യുവതലമുറ അറിഞ്ഞിരിക്കേണ്ടതാണെന്നാണ് മന്‍മോഹന്‍ സിങ്ങിന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നുള്ള മറുപടി.
 
മുന്‍ പ്രധാനമന്ത്രിയുടെ പേരിലുള്ള ഈ അക്കൌണ്ടില്‍ നിന്നും ഇതിന് മുന്‍പും ഉരുളയ്ക്ക് ഉപ്പേരി കണക്കിനുള്ള മറുപടികള്‍ വന്നിരുന്നു. മോദിയുടെ പോസ്റ്റിന് വന്ന ഈ മറുപടി സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുകയാണ്. ഈ രണ്ട് പോസ്റ്റുകളുടെയും സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ നരേന്ദ്ര മോദി മന്‍‌മോഹന്‍ സിങ്ങ് India Manmohan Siggs Narendra Modi

Widgets Magazine

വാര്‍ത്ത

news

വിദേശത്തു പോയി ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ തന്ന ഭിക്ഷയാണ് കേരളത്തിന്റെ പുരോഗതി! - കേരളം നമ്പര്‍ വണ്‍ ആകുന്നതെങ്ങനെ?

രണ്ട് ദിവസമായി കേന്ദ്രത്തെ കേരളം ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. കാരണ മറ്റൊന്നുമല്ല, ...

news

ചികിത്സ കിട്ടാതെ മരിച്ച മുരുകന്റെ കുടുംബത്തോട് കേരളത്തിന് വേണ്ടി മാപ്പുചോദിക്കുന്നു: മുഖ്യമന്ത്രി

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയ തിരുനെല്‍വേലി സ്വദേശി ...

news

അവിഹിതം ഭാര്യ അറിഞ്ഞു, പിണങ്ങിപ്പോയി; ദേഷ്യം വന്ന ഭര്‍ത്താവ് കാമുകിയേയും മാതാവിനേയും കുത്തിക്കൊന്നു

സ്വന്തം കാകുകിയെയും മാതാവിനെയും കുത്തിക്കൊന്ന യുവാവ് പോലീസിൽ കീഴടങ്ങി. അടിമാലി പള്ളിവാസൽ ...

Widgets Magazine