Widgets Magazine Widgets Magazine
Widgets Magazine

സ്റ്റൈല്‍ മന്നന്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ താന്‍ ഒപ്പം ചേരുമെന്ന് കമല്‍ഹാസന്‍

ചെന്നൈ, ശനി, 16 സെപ്‌റ്റംബര്‍ 2017 (07:27 IST)

Widgets Magazine

സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുമോയെന്ന സംശയം നിലനില്‍ക്കവേ തമിഴ്നാട് രാഷ്ട്രീയത്തിന്റെ മുഖച്ഛായ മാറ്റിയേക്കാവുന്ന പ്രഖ്യാപനവുമായി നന്‍ കമൽഹാസന്‍. രജനീകാന്ത് എന്നെങ്കിലും രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെങ്കില്‍ താന്‍ തീര്‍ച്ചയായും ഒപ്പം ചേരുമെന്നാണ് പ്രഖ്യാപനം. 
 
രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി രജനീകാന്ത് ഇതുവരെ വ്യക്തമായ ഒരു സൂചന നൽകിയിട്ടില്ല. ഈയിടെ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം ബിജെപിയോടൊപ്പം ചേരുകയാണെന്ന സൂചനയാണു നൽകിയത്. ബിജെപി യുവജനവിഭാഗം അധ്യക്ഷ പൂനം മഹാജന്‍ കഴിഞ്ഞ മാസം രജനീകാന്തിന്റെ ചെന്നൈയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
 
ചലച്ചിത്രമേഖലയില്‍ തന്റെ എതിരാളിയാണെങ്കിലും നിർണായകമായ പല വിഷയങ്ങളില്‍ തങ്ങള്‍ പരസ്പരം അഭിപ്രായം തേടാറുണ്ടെന്നും കമൽ പറഞ്ഞു. സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന്റെ സൂചനകള്‍ നൽകിയതിനു  പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി ഉലകനായകന്‍ രംഗത്ത് വന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നടിയെ തട്ടിക്കൊണ്ടു പോയ സംഭവം: നിലപാട് വ്യക്തമാക്കി ഡിജിപി രംഗത്ത്

കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ ...

news

ര​ണ്ടാം ക്ലാ​സു​കാ​രി​ സ്കൂ​ളി​നു​ള്ളി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യായി; ജീവനക്കാര്‍ പിടിയില്‍

രാ​ജ​സ്ഥാ​നി​ൽ ആ​റു വ​യ​സു​കാ​രി​യെ സ്കൂ​ളി​നു​ള്ളി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. ...

news

ദേവസ്വം മന്ത്രിയോട് ക​രു​ണ; വിശദീകരണം തൃ​പ്തി​കരം, നടപടിയുടെ ആവശ്യമില്ല - വിവാദം വേണ്ടെന്ന് സിപിഎം

ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ച സംഭവത്തില്‍ ...

news

പണിയെടുക്കാത്ത ജനപ്രതിനിധികൾക്ക് ശമ്പ‍ളം നൽകരുതെന്ന് കമൽഹാസൻ

ജോലി ചെയ്യാതെ റിസോർട്ടിൽ കഴിയുന്ന അണ്ണാ ഡിഎംകെ എംഎൽഎമാർക്ക് ശമ്പളം നൽകരുതെന്ന് നടൻ ...

Widgets Magazine Widgets Magazine