ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ; കുരങ്ങന്മാരുടെ ജിമിക്കി കമ്മല്‍ ഡാന്‍സ് വൈറല്‍ !

വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (14:03 IST)

Widgets Magazine

ഓണത്തിന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസതകത്തിലെ പാട്ട് പല റെക്കോര്‍ഡുകളും മറി കടന്നിരിക്കുകയാണ്. ചിത്രത്തിലെ 'എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി' എന്ന് തുടങ്ങുന്ന പാട്ടിന് കിട്ടിയ സ്വീകരണം  ഇപ്പോള്‍ മുഴുവനും വ്യാപിച്ചിരിക്കുകയാണ്.
 
പലരും പാട്ടിനൊത്ത് ഡാന്‍സ് കളിച്ച് സോഷ്യല്‍ മീഡിയയിലൂടെ അത് പങ്കുവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 
ട്വിറ്ററിലൂടെ ഒരു ബോഡി ബില്‍ഡര്‍ പുറത്ത് വിട്ട വീഡിയോ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. മനുഷ്യര്‍ക്ക് മാത്രമല്ല കുരങ്ങന്മാര്‍ക്കും ഇതൊക്കേ പറ്റുമെന്ന് കാണിച്ച് കൊണ്ട് ഒരു മംഗി ഡാന്‍സും പുറത്ത് വന്നിരിക്കുകയാണ്. നാല് കുരങ്ങന്മാര്‍ ജിമിക്കി കമ്മല്‍ പാട്ടിന്റെ വരികള്‍ക്കൊപ്പം ചുവട് വെയ്ക്കുന്ന ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

റേഷന്‍ കാര്‍ഡ് സ്മാര്‍ട്ടായപ്പോള്‍ വീട്ടമ്മ കാജല്‍ അഗര്‍വാള്‍ ആയി!

വീട്ടമ്മയുടെ പുതുക്കിയ റേഷന്‍ കാര്‍ഡില്‍ തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളിന്റെ ...

news

കതിര്‍മണ്ഡപത്തിലെത്തിയ വധുവിനെ കണ്ടതും വരന്‍ അലറിവിളിച്ചു! - സംഭവം വിതുരയില്‍

വിവാഹത്തിനു മുമ്പും വിവാഹത്തിനു ശേഷവും വധു കാമുകന്റെ കൂടെ ഓടിപ്പോകുന്നത് കണ്ടിട്ടുണ്ട്. ...

news

ലിംഗ വിവേചനം: ഗൂഗിളിനെതിരെ കേസ്

ടെക് ഭീമന്‍മാരായ ഗൂഗിളിനെതിരെ കേസ് ഫയല്‍ ചെയ്ത് ഗൂഗിളിലെ മുന്‍വനിതാ ജീവനക്കാരികള്‍. ...

news

സിപിഎമ്മിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പല്‍ അശ്ലീല വീഡിയോ !

സിപിഐഎം അംഗങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത് ...

Widgets Magazine