സ്ത്രീകളുടെ വസ്ത്രധാരണരീതിയാണ് പ്രശ്നം, പൊലീസിന് എല്ലാവരേയും നിയന്ത്രിക്കാനാവില്ലെന്ന് ആഭ്യന്ത്രമന്ത്രി!

ബംഗളൂരു, ചൊവ്വ, 3 ജനുവരി 2017 (16:27 IST)

Widgets Magazine
Bangalore, Sexy, Dress, Lady, Woman, Girl, Karnataka, ബാംഗ്ലൂര്‍, ലൈംഗികത, വസ്ത്രം, സ്ത്രീ, രതി, കര്‍ണാടക, പെണ്‍കുട്ടി
അനുബന്ധ വാര്‍ത്തകള്‍

ബംഗളൂരുവില്‍ പുതുവര്‍ഷാഘോഷത്തിനിടെ സ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വിചിത്രമായ ന്യായീകരണവുമായി കര്‍ണാടക ആഭ്യന്തരമന്ത്രി രംഗത്ത്. സ്ത്രീകളുടെ വസ്ത്രധാരണരീതിയാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നാണ് ആഭ്യന്തരമന്ത്രി ജി പരമേശ്വര പറയുന്നത്.
 
പുതുവത്സരം ആഘോഷമാക്കാന്‍ എത്തിയവരുടെ വസ്ത്രധാരണരീതിയാണ് പ്രശ്നമായത്. പാശ്ചാത്യരുടെ മനസും വേഷവും അവര്‍ അനുകരിക്കാന്‍ ശ്രമിക്കുകയാണ്. ഈ പരിതസ്ഥിതയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസിന് എല്ലാവരേയും നിയന്ത്രിക്കാന്‍ കഴിയണമെന്നില്ല - പരമേശ്വര ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 
 
ബംഗളൂരു നഗരത്തില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയ സ്ത്രീകള്‍ക്കുനേരെ വ്യാപകമായ ലൈംഗികാതിക്രമമാണ് അരങ്ങേറിയത്. പുതുവര്‍ഷപ്പുലരി വരെ കാത്തുനില്‍ക്കാതെ മിക്കവരും മടങ്ങിപ്പോകാന്‍ ഇത് കാരണമായി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കുട്ടിക്കാനത്ത് ഒഡീഷ സ്വദേശിനി വെട്ടേറ്റുമരിച്ചു, ബലാത്സംഗ ശ്രമമെന്ന് പൊലീസ്; മൂന്ന് പേർ കസ്റ്റഡിയിൽ

അന്യസംസ്ഥാന തൊഴിലാളിയായ 30 കാരി വെട്ടേറ്റു മരിച്ചതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ...

news

അമ്മയുടെ രണ്ടാംബന്ധത്തെ എതിർത്തു, ദേഷ്യം കയറിയ രണ്ടാനച്ഛൻ പന്ത്രണ്ടുകാരനെ കിണറ്റിലെറിഞ്ഞു

പന്ത്രണ്ടുകാരനായ ബാലനെ രണ്ടാനച്ഛന്‍ കിണറ്റിലെറിഞ്ഞതായി റിപ്പോര്‍ട്ട്. കരിമഠം കോളനി നിവാസി ...

news

ആളില്ലാത്ത വീട്ടിൽ മോഷണം; 75 പവനും നാല് ലക്ഷത്തിന്റെ വജ്രവും കൊള്ള‌യടിച്ചു

അടച്ചിട്ടിരുന്ന വീടിന്‍റെ മുന്‍വാതിലിന്‍റെ പൂട്ട് തകര്‍ത്ത് വീട്ടിലുണ്ടായിരുന്ന 75 പവനും ...

Widgets Magazine