സുരക്ഷാഭീഷണി; രാംനാഥ് കോവിന്ദിന്റെ മകളെ ജോലിയില്‍ നിന്ന് മാറ്റി നിയമിച്ചു !

ന്യൂഡല്‍ഹി, തിങ്കള്‍, 13 നവം‌ബര്‍ 2017 (10:53 IST)

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകളും എയര്‍ ഇന്ത്യാ എയര്‍ഹോസ്റ്റസുമായ സ്വാതിയെ സുരക്ഷാകാരണങ്ങളെ തുടര്‍ന്ന് ജോലിയില്‍ നിന്ന് മാറ്റി നിയമിച്ചു. ദീര്‍ഘദൂര വിമാനങ്ങളില്‍ എയര്‍ ഹോസ്റ്റസായിരുന്ന സ്വാതിയ എയര്‍ ഇന്ത്യ ആസ്ഥാനത്തെ ഇന്റഗ്രേഷന്‍ വകുപ്പിലേക്കാണ് മാറ്റി നിയമിച്ചിരിക്കുന്നത്.
 
രാഷ്ട്രപതിയുടെ മകള്‍ എന്നനിലയില്‍ സുരക്ഷ ജീവനക്കാരുടെ അകമ്പടിയും സ്വാതിക്കൊപ്പമുണ്ട്. അതേസമയം സുരക്ഷാ വലയത്തോടെ സ്വാതിക്ക് എയര്‍ ഹോസ്റ്റസായി ജോലി ചെയ്യാനാവില്ലെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറഞ്ഞു. 2007 മുതല്‍ സ്വാതി എയര്‍ ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഓടുന്ന ട്രെയിനില്‍ പീഡനശ്രമം; മകളെ തള്ളിയിട്ടശേഷം അമ്മയും പുറകേ ചാടി, നിര്‍ഭയയെ ഓര്‍മിപ്പിക്കുന്നു

പീഡനശ്രമത്തില്‍നിന്നും രക്ഷപെടാന്‍ ഓടുന്ന ട്രെയിനില്‍ നിന്നും അമ്മയും മകളും പുറത്തേക്കു ...

news

നാളെ നടക്കാനിരിക്കുന്ന യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജിക്കാര്യം വരില്ല? അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന്

ഭൂമി കൈയേറ്റ വിവാദത്തെ തുടര്‍ന്ന് ഗതാഗത മന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ...

news

യുവതി കുഞ്ഞിനെ മുലയൂട്ടവെ വാഹനം കെട്ടിവലിച്ച സംഭവം; രാജ്യത്തെ ഞെട്ടിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്

ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ച് കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാർ ...

Widgets Magazine