സിഗററ്റ് കുറ്റികള്‍ നീക്കം ചെയ്ത് കാക്കകള്‍ മാതൃകയാകുന്നു! വീഡിയോ വൈറല്‍

ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (15:34 IST)

സിഗററ്റ് വലിച്ചതിന് ശേഷം ബാക്കി വലിച്ചെറിയുന്ന കുറ്റികള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ വളരെ വലുതാണ്. ഇത്തരം പ്രശ്നങ്ങള്‍ മറികടക്കാന്‍ ഒരു ഡച്ച് സ്റ്റാര്‍ട്ട് അപ്പ് വഴി കണ്ടെത്തിയിരിക്കുകയാണ്. കാക്കളെ ഉപയോഗിച്ച്  ഈ കുറ്റികള്‍ നീ‍ക്കം ചെയ്യുകയാണ് ഡച്ച് സ്റ്റാര്‍ട്ട് അപ്പ് ചെയ്യുന്നത്.
 
ഇങ്ങനെ വലിച്ചെറിയുന്ന സിഗററ്റ് കുറ്റികള്‍ ശേഖരിച്ച് പറന്ന് വരുന്ന കാക്കകള്‍ക്ക് പ്രതിഫലമെന്ന രീതിയില്‍ ഭക്ഷണവും കൊടുക്കും. സ്വാഭാവികമായി ഭക്ഷണം നല്‍കുമ്പോള്‍ കാക്കകള്‍ ഈ കാര്യം മറ്റ് കാക്കകളിലേക്കും എത്തിക്കുമെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ അവകാശവാദം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നിവിന്റെ നായികയ്ക്ക് അശ്ലീലസന്ദേശം; യുവാവിന് കിട്ടിയത് എട്ടിന്റെ പണി !

മലയാളത്തിലെ ഏറെ ശ്രദ്ധനേടിയ നടിയാണ് റേബ മോണിക്ക. ജേക്കബിന്റെ സ്വര്‍ഗരാജ്യമെന്ന ...

news

എപി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നു?

നവമാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയുന്നത് സിപി‌എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എപി ...

news

കാമുകിയെ നേരില്‍ കണ്ടപ്പോള്‍ നിയന്ത്രണം വിട്ടു; മോശമായി പെരുമാറിയ യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്‌തു!

തിങ്കളാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെ നെല്ലിക്കാല ജംഗ്‌ഷനു സമീപത്തുവച്ചായിരുന്നു സംഭവം. ...

news

സുരേഷ് ഗോപിയും നികുതി വെട്ടിച്ചു! സർക്കാരിനു നഷ്ടം 17 ലക്ഷം, താരം കുടുങ്ങും?

നടനും എം പിയുമായ സുരേഷ് ഗോപിക്കെതിരെ നികുതി വെട്ടിപ്പ് ആരോപണം. സുരേഷ് ഗോപിയുടെ ഓഡി ക്യു 7 ...

Widgets Magazine