Widgets Magazine Widgets Magazine

ശോഭായാത്രക്കിടെ കുഞ്ഞിനെ കെട്ടിയിട്ട സംഭവം പുറത്തുകൊണ്ടുവന്ന യുവാവിന് വധഭീഷണി

പയ്യന്നൂര്‍, വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (08:10 IST)

Widgets Magazine

ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ പിഞ്ചുകുഞ്ഞിനെ മണിക്കൂറുകളോളം ടാബ്ലോയില്‍ കെട്ടിയിട്ട സംഭവം പുറത്തുവിട്ട യുവാവിന് നേരെ ഭീഷണി. കാസര്‍കോട് സ്വദേശി പ്രഭാകരനാണ്  ഭീഷണിയുണ്ടായത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകാന്ത് ഇത് പുറത്തുവിട്ടത്.
 
നേരത്തെ ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി നടന്ന ഘോഷയാത്രയില്‍ മൂന്നുവയസുകാരനെ മണിക്കൂറുകളോളം ടാബ്ലോയില്‍ കെട്ടിയിട്ടത് ശ്രീകാന്തായിരുന്നു പുറത്തുവിട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ശ്രീകാന്ത് ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ടിരുന്നു.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ക്യാന്‍സര്‍ ചികിത്സക്കിടെ രക്തം സ്വീകരിച്ച ഒമ്പതുകാരിയ്ക്ക് എച്ച്ഐവി

രക്താർബുദ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധയുണ്ടെന്ന് ...

news

എം സി ജോസഫൈന് വധഭീഷണി; തപാലില്‍ മനുഷ്യവിസര്‍ജ്യം ലഭിച്ചെന്നും പരാതി

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ വധഭീഷണി. നടിക്കെതിരെ വിവാദ പരാമര്‍ശം ...

news

എ​ഴു​ത്തു​കാ​ർ​ക്കെ​തി​രേ​യു​ള്ള ഭീ​ഷ​ണി കേ​ര​ള​ത്തി​ൽ വി​ല​പ്പോ​വി​ല്ല: മുഖ്യമന്ത്രി

ചി​ല വ​ർ​ഗീ​യ ശ​ക്തി​ക​ൾ എ​ഴു​ത്തു​കാ​ർ​ക്കു മ​ര​ണ​വാ​റ​ന്‍റ് അ​യ​ക്കു​ക​യാ​ണെന്ന് ...

news

ഇറാഖില്‍ ഐ​എ​സ് ആക്രമണം; 50 മരണം, 87 പേർക്ക് പരുക്ക് - മരണസംഖ്യ ഉയര്‍ന്നേക്കും

ഇറാഖില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിൽ‌ 50 പേര്‍ ...

Widgets Magazine Widgets Magazine