ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര് മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ശിവകാശി തിരുച്ചങ്കല് സ്വദേശികളായ രവി (48), രാജ(38), ഗോപാല്‍ (35) എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്കു പരുക്കേറ്റിരുന്നു. പലരുടെയും നില ഗുരുതരമാണ്.