Widgets Magazine Widgets Magazine

വൃദ്ധയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ചത് മാലിന്യക്കുട്ടയില്‍ ‍!

ശനി, 3 ജൂണ്‍ 2017 (10:40 IST)

Widgets Magazine

ബീഹാറിലെ മുസാഫിര്‍പൂരില്‍ സ്ത്രീയുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനെത്തിച്ചത് മാലിന്യക്കുട്ടയില്‍. സംരക്ഷിക്കാന്‍ ആരും ഇല്ലാതിരുന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ ബന്ധുക്കളെ കുറിച്ച് വിവരങ്ങലൊന്നും ലഭ്യമല്ല. പരിസരം വൃത്തിയാക്കാനെത്തിയ പ്രദേശവാസികളാണ്  മൃതദേഹം ചവറ്റുകുട്ടയിലിട്ട് ആശുപത്രിയിലെത്തിച്ചത്.
 
അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പോകുന്നത് കണ്ടവരുണ്ട്. മരുന്ന് വാങ്ങിയതിന് ശേഷം ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിന് സമീപമുള്ള തോട്ടത്തിലാണ് വൃദ്ധ കിടന്നിരുന്നത്. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഈ സ്ത്രീയെ ആസുപത്രിയില്‍ എത്തിച്ചെങ്കിലും നടപടി സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം

വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം. ജമ്മു കശ്മീരിലെ പൂഞ്ച്​മേഖലയിലെ ...

news

കശ്മീരിന് വെല്ലുവിളിയായി ബെഡ്റൂം ജിഹാദികള്‍ !

പലതരത്തിലുള്ള ഭീഷണികള്‍ നേരിടുന്ന ഇന്ത്യക്ക് ഇതാ മറ്റൊരു ഭീഷണി കൂടി. കശ്മീരി യുവാക്കളെ ...

news

കമല്‍ഹാസന്‍ അഭിനയം നിര്‍ത്തുന്നു ? ഞെട്ടിത്തരിച്ച് സിനിമാലോകം !

ജിഎസ്ടി നടപ്പാക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ...

news

മകള്‍ക്ക് പഠിക്കാന്‍ പണം ഇല്ല; ഈ അമ്മ വിൽക്കുന്നത് സ്വന്തം കിഡ്നി !

മകള്‍ക്ക് വേണ്ടി എന്തും സഹിക്കാന്‍ തയ്യാറാകുന്നവരാണ് അമ്മമാര്‍. അങ്ങനെ ഒരു സംഭവമാണ് ഇവിടെ ...

Widgets Magazine Widgets Magazine