Widgets Magazine Widgets Magazine
Widgets Magazine

വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിന് ബോളിവുഡ് താരത്തിന്റെ അപ്രതീക്ഷിത സഹായം

മുബൈ, ശനി, 13 മെയ് 2017 (14:22 IST)

Widgets Magazine

ഭീകരാവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സിആര്‍പി‌എഫ് ജവാന്മാരുടെ കുടുംബത്തിന് ഫ്ലാറ്റ് നിര്‍മിച്ച് നല്‍കുമെന്ന് ബോളിവുഡ് താരം വിവേക് ഒബ്‌റോയ്. ഫ്ലാറ്റ് നിര്‍മ്മാണം വിവേകിന്റെ കീഴിലുള്ള കര്‍മ്മ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആണ് ഏറ്റെടുത്തിരിക്കുന്നത്.
 
ഫ്ലാറ്റ് നിര്‍മ്മിക്കുന്നതുമായിബന്ധപ്പെട്ടുള്ള കത്ത് വിവേക് സിആര്‍പി‌എഫ് ഉദ്യോഗസ്ഥന്മാര്‍ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടത്തില്‍ താനെ ഭാഗങ്ങളിലുള്ള ജവാന്മാരുടെ കുടുംബങ്ങള്‍ക്കാണ് ഫ്ലാറ്റ് നല്‍കുക. ഇതിന് മുന്‍പ് ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിന് 1.08 കോടി രൂപ നല്‍കിയിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സിപിഎം ഉറപ്പ് പാലിച്ചില്ല; കണ്ണൂരില്‍ അഫ്സ്പ ഏര്‍പ്പെടുത്തണമെന്ന് ബിജെപി

അക്രമങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ അഫ്സ്പ (ആംഡ് ഫോഴ്സസ് സ്പെഷൽ പവേഴ്സ് ...

news

യുഎസിൽ നിന്ന് മോഷ്ടിച്ച ‘വണ്ണാക്രൈ’ ഉപയോഗിച്ച് സൈബര്‍ ആക്രമണം; 99 രാജ്യങ്ങള്‍ ഭീതിയില്‍

ലോകരാജ്യങ്ങളിൽ വൻ സൈബർ ആക്രമണം. യുഎസ് ആസ്ഥാനമായുള്ള ഫെഡക്സ് കൊറിയര്‍ സര്‍വീസ്, സ്പെയിന്‍, ...

news

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; മധ്യപ്രദേശില്‍ 12 വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്‌തു

മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് 12 വിദ്യാർഥികൾ ജീവനൊടുക്കി. മധ്യപ്രദേശിലെ പത്ത് ...

news

കണ്ണൂർ കൊലപാതകം ദൗർഭാഗ്യകരം, ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്, പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും: മുഖ്യമന്ത്രി

കണ്ണൂര്‍ പഴയങ്ങാടിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ...

Widgets Magazine Widgets Magazine